ഒരു കുറ്റവാളിയെ ജഡ്ജി രക്ഷിച്ചത് ഇങ്ങനെ
ഈ സംഭവം നടക്കുന്നത് കുറച്ചു വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ കോടതിയിലാണ് നടക്കുന്നത്. കുറെ കുറ്റവാളികളെ പലതരത്തിലുള്ള കുറ്റങ്ങൾ ചെയ്തത് വിചാരണ ചെയ്യുന്നതിനായി ഹാജരാക്കിയപ്പോൾ ജഡ്ജി ഓരോരുത്തരായി വിചാരണ ചെയ്യുകയായിരുന്നു. അങ്ങനെ അർധർ ബൂത്ത് എന്ന കുറ്റവാളിയുടെ വിചാരണയും എത്തി പോലീസിനെ ആക്രമിക്കൽ മോഷണം പിടിച്ചുപറി ഇത്തരത്തിലുള്ള കുറ്റങ്ങൾ ആയിരുന്നു ഇയാളുടെ മേൽ ചുമത്തിയിരുന്നത്. വിചാരണയുടെ ഇടയിൽ സ്കൂളിന്റെ പേര് പറഞ്ഞുകൊണ്ട് ഓർക്കുന്നുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അപ്പോഴാണ് ബൂത്തിന് തന്റെ മുന്നിലിരിക്കുന്ന ജഡ്ജി തന്റെ സഹപാഠി ആണ് എന്ന് … Read more