ഇത്തരം അനുഭവങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും..

നമ്മുടെ ബാല്യകാലത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും നമ്മുടെ ജീവിതത്തെ വളരെയധികം മാറ്റിമറിക്കുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് സ്കൂൾ പഠനകാലത്ത് ഒരു മാഷിന്റെയും നിന്ന് ലഭിച്ച ദുരനുഭവം കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ് ചെയ്തത്. ഒരു ഉപമ മോഷ്ടിച്ചു എന്ന പേരിൽ ക്ലാസ്സിൽ കളിയാക്കുകയും ക്ലാസിൽ നിന്ന് പുറത്താക്കുകയും ചെയ്ത കുട്ടി പിന്നീട് ക്ലാസിലേക്ക് മടങ്ങിവന്നില്ല. ചെയ്യാത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുമ്പോഴും.

   

അപമാനിക്കപ്പെടുമ്പോഴും വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവർ ആയിരിക്കും ഒട്ടുമിക്ക ആളുകളും അതിന്റെ പേരിൽ ചിലപ്പോൾ പലപ്പോഴും ജീവിതം തന്നെ മാറ്റിമറിക്കുന്ന സംഭവവുമായി മാറിയിരിക്കും ഇത്തരത്തിൽ ഉണ്ടാകുന്ന അനുഭവങ്ങൾ നമ്മുടെ ജീവിതത്തെ വളരെയധികം ചിലപ്പോൾ ദോഷകരമായി ബാധിക്കുന്നതിന് മറ്റു ചിലപ്പോൾ അത് വാശിയോടെ നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിനും സാധ്യമാകുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ.

കാണാൻ സാധിക്കുന്നത് ചെറുപ്രായത്തിൽ മോഷണം എന്ന പേരിൽ ക്ലാസ്സിൽ നിന്ന് അധ്യാപകൻ പുറത്താക്കപ്പെട്ട കുട്ടിയെ ജീവിതത്തിൽ പിന്നീട് വലിയ വ്യക്തിയായി മാറിയ ഒരു കഥയാണിത്. ഇത് നല്ലൊരു അനുഭവമായി എടുത്ത് ജീവിതത്തെ കൂടുതൽ വെല്ലുവിളികളിലൂടെ നേരിട്ട് ജീവിതം നല്ല രീതിയിൽ കെട്ടിപ്പണിഞ്ഞ ഒരു യുവാവിന്റെ കഥയാണിത്. പിന്നീട് ആ യുവാവ് തന്റെ ചെറുപ്രായത്തിലെ.

മോഷണത്തിന്റെ പേരിൽ പുറത്താക്കിയ മാഷിനെ കണ്ടുമുട്ടുകയും അവർക്ക് വേണ്ട രീതിയിൽ സഹായം ചെയ്തു കൊടുക്കുകയും ചെയ്യുന്നതാണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത് അത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായതുകൊണ്ട് മാത്രമാണ് ആ വ്യക്തി ഇന്ന് വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനെ സാധ്യമായത് എന്നാണ് യുവാവ് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക

Leave a Reply

Your email address will not be published. Required fields are marked *