കുഞ്ഞുങ്ങളുടെ ഇത്തരം കഴിവുകൾ പ്രോത്സാഹിപ്പിച്ചാൽ വലിയ വലുതാകുമ്പോൾ അവർ അതിൽ വലിയവരായി തീരും…
നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവ് എന്ന് പറയുന്നത് ഒട്ടും ചിന്തിക്കാൻ സാധിക്കാത്ത ഒന്നുതന്നെയായിരിക്കും പല കുഞ്ഞുങ്ങൾക്കും പലതരത്തിലുള്ള കഴിവുകൾ ആയിരിക്കും ഉണ്ടായിരിക്കുക എന്നാൽ അതിനെ മനസ്സിലാക്കി അതിനെ ഉയർത്തിക്കൊണ്ടു വരുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും കുഞ്ഞുങ്ങൾ തങ്ങൾക്കുള്ള കഴിവുകൾ ചെറുപ്രായത്തിൽ തന്നെ പ്രകടിപ്പിക്കുന്നതിനും അത് നല്ല രീതിയിൽ അവതരിപ്പിക്കുന്നതിനും വളരെയധികം സന്തോഷം കണ്ടെത്തുന്നവരാണ് അതുകൊണ്ടുതന്നെ. അത്തരത്തിലുള്ള കഴിവുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കേണ്ടത് എപ്പോഴും നമ്മുടെയും എല്ലാ മത പിതാക്കളുടെയും കടമ തന്നെയായിരിക്കും. … Read more