വെള്ളപ്പൊക്കത്തിൽ ആംബുലൻസിനെ വഴികാട്ടിയായി ഈ ചെറിയ ബാലൻ ചെയ്തത് കണ്ടു..

പലപ്പോഴും നമ്മൾ അറിയാതെ ആയിരിക്കും നമ്മുടെ ജീവിതത്തിലേക്ക് പല ദുരന്തങ്ങളും കടന്നുവരുന്നത് ഇത്തരം ദുരന്തങ്ങളെ ജീവിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. ദുരന്തമുഖത്ത് നിന്ന് പലരുടെയും രക്ഷപ്പെടുത്തുന്ന കാഴ്ചകളും കാണുന്നുണ്ടായിരിക്കും. വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴ ഏതാണ് പാലം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ വന്ന ആംബുലൻസിനെ കണ്ടതും.

   

ബാലൻസ് ചെയ്ത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം സോഷ്യൽ മീഡിയയിൽ ആവുകയാണ് വെള്ളക്കെട്ടിലൂടെ ഓടി വഴിയറിയാതെ നിന്ന ആംബുലൻസിനെ വഴികാട്ടുന്ന ബാലന്റെ വീഡിയോ. പുഴ കവിഞ്ഞൊഴുകിയതോട് കൂടി അടിയും പുഴയും മനസ്സിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒരു കുട്ടിയുടെ പ്രയത്നമാണ് ഇന്ന് വളരെയധികം മറ്റുള്ളവർക്ക് സന്തോഷം പകരുന്നത് മഴയിൽ പുഴ കരകവിഞ്ഞൊഴുകുമ്പോൾ വഴിയേത് മനസ്സിലാക്കാൻ സാധിക്കാതെ ആംബുലൻസ് വളരെയധികം.

പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ആംബുലൻസ് ഡ്രൈവർക്ക് വളരെയധികം പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഈ ബാലൻ ആംബുലൻസിനെ വഴികാട്ടിയായി റോഡിലൂടെ നീണ്ടിയത് ഇത് മനസ്സിലാക്കിയ ഡ്രൈവർ കുട്ടിയുടെ പിന്നാലെയും വണ്ടിയോടിക്കുകയായിരുന്നു.ഈ കുട്ടിയുടെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരിക്കും മൂന്നിലോ നാലിലോ ക്ലാസ്സിൽ പഠിക്കുന്നപഠിക്കുന്ന കുട്ടി ആയിരിക്കും.

അത്രയ്ക്കും പ്രായമാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഈ കുട്ടിയുടെ പ്രയത്നം ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരിക്കും ഇത്തരം ഒരു സാഹചര്യത്തിൽ മറ്റുള്ളവരെ സഹായിക്കാൻ തയ്യാറാക്കുക എന്നത് വളരെയധികംനല്ല മനസ്സുള്ളവർക്ക് മാത്രം സാധിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. ഈ കുഞ്ഞിന്റെ പ്രവർത്തി ആരെയും വളരെയധികം സന്തോഷിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *