പാറ്റയും എലിയും ഇനി നമ്മളെ ശല്യം ചെയ്യുകയില്ല ഇങ്ങനെ ചെയ്താൽ.

നമ്മളെല്ലാവരും നമ്മുടെ വീട്ടിൽ ഫെയ്സ് ചെയ്യുന്ന ഒരു വളരെ വലിയ പ്രശ്നം തന്നെയായിരിക്കും പാറ്റകളെയും അതുപോലെതന്നെ എലികളെയും കൊണ്ടുള്ള ഉപദ്രവം.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പാറ്റകളെയും എലികളെയും ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കും.സാധാരണ നമ്മൾ പാറ്റകളെയും എലികളെയും ഒഴിവാക്കുന്നതിനു വേണ്ടി നമ്മൾ കടകളിൽ പോയി വളരെ വിലകൂടിയ കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പലതരത്തിലുള്ള സാധനങ്ങൾ നമ്മൾ വാങ്ങി ഉപയോഗിക്കുകയാണ് പതിവ്.

   

ഇങ്ങനെ ഉപയോഗിക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും രോഗങ്ങളും എല്ലാം തന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു ഇത് ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റാവുന്ന പല മാർഗങ്ങളുമുണ്ട് അത്തരത്തിലുള്ള മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുക എന്നുള്ളതാണ് ആദ്യം തന്നെ ചെയ്യേണ്ടത് ഇവിടെ എലികളെയും പാറ്റകളെയും നമ്മൾ കൊല്ലുകയും.

അതുപോലെതന്നെ കൊല്ലാതെ ഓടിപ്പിച്ചു വിടുകയും ചെയ്യുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങളുണ്ട് ഇത്തരത്തിലുള്ള രണ്ടു മാർഗ്ഗങ്ങളെ കുറിച്ചാണ് ഈ വീഡിയോയുടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലത് തന്നെയാണ്. കർപ്പൂരവും അതുപോലെതന്നെ ചന്ദനത്തിരിയും എടുത്തുകൊണ്ടാണ് നമ്മൾ ഇത്തരത്തിലുള്ള ഈ മാർഗം ചെയ്യുന്നത് ആൽബം കർപ്പൂരം എടുക്കുക അതുപോലെതന്നെ ചന്ദനത്തിരിയുടെ കറുത്ത ഭാഗമു മുഴുവൻ പൊടിച്ചെടുക്കുക.

ഇവ നല്ലതുപോലെ കർപ്പൂരവും ചന്ദനത്തിരിയുടെ ഭാഗവും എല്ലാം തന്നെ നല്ലതുപോലെ പൊടിച്ചു പൊടിയാക്കി എടുക്കുക ആണ് വേണ്ടത് ആദ്യം തന്നെ തുടർന്ന് ഈ പൊടി ഒരു പാത്രത്തിലേക്ക് എട്ടുകാൽപ്പം വെള്ളവുമായി മിക്സ് ചെയ്തു നല്ലതുപോലെ കലർത്തിയെടുക്കുക തുടർന്ന് ഒരു ചെറിയ കഷണം പഞ്ഞി എടുത്ത് മുക്കി എലികളും അതുപോലെതന്നെ പാറ്റകളും വരുന്ന ഭാഗത്ത് വെച്ചാൽ സംഭവിക്കുന്നത് എന്താണെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.