പുലിയുടെ ആക്രമണത്തിൽ നിന്ന് അനിയനെ രക്ഷിച്ച പെൺകുട്ടി ഈ ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കും…

ഇന്നത്തെ കാലത്ത് വന്യമൃഗങ്ങളുടെ ആക്രമണം എന്ന് വളരെയധികം വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടമായി മാറിയിരിക്കുന്നു വേനൽക്കാലമായി വന്യമൃഗങ്ങൾ കാട്ടിൽ നിന്നും മനുഷ്യന്മാരുടെ വാസ്ത സ്ഥലങ്ങളിലേക്ക് ഇറങ്ങിവരുന്നത് ഒരു പതിവായി അത്തരത്തിൽ ഒരു സംഭവമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.നാലു വയസ്സുള്ള സഹോദരനെ പുള്ളിപ്പുലിയിൽ നിന്നും രക്ഷിച്ച 11 വയസ്സായ പെൺകുട്ടി ധീരതയെ വാഴ്ത്തി നാട്.

   

വെറും പതിനൊന്നു വയസ്സാണ് അവളുടെ അഭിപ്രായം സ്വന്തം സഹോദരന്റെ പ്രാണൻ എടുക്കാൻ വന്ന പുള്ളിപ്പുലിയെ സ്വന്തം ശരീരം ഉപയോഗിച്ചാണ് ആ കൊച്ചു പെൺകുട്ടി തടഞ്ഞത്. സംഭവം ഒക്ടോബർ നാളിനായിരുന്നു സംഭവം വന്യമൃഗത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് പൗരിഗാർ ജില്ലയിലെ രാഖി എന്ന പെൺകുട്ടിയുടെ ധീരതയെ വാഴ്ത്തുകയാണ് നാടും നാട്ടുകാരും.

നാലു വയസ്സുകാരനായ സഹോദരൻ രാഘവനെ വന്യമൃഗത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ രാഖി നടത്തിയ ശ്രമങ്ങളുടെ പേരിൽ ധീരതയ്ക്കുള്ള നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച്ധീര ഗാർബയിൽ പറയുന്നതെങ്ങനെ ദേവന്റെ ഗ്രാമത്തിലെ ഫാമിൽ നിന്നും വീട്ടിലേക്ക് വൈകുന്നേരം മടങ്ങി വരുമ്പോഴാണ് രാഖിയുടെ സഹോദരൻ രാഘവനെ പുള്ളിപ്പുലി ആക്രമിക്കാൻ ശ്രമിച്ചത്.

കുഞ്ഞു സഹോദരനെ ലക്ഷ്യമാക്കി പുള്ളി പാഞ്ഞു വരുന്നത് കണ്ടപ്പോൾ രാഖി തന്റെ ശരീരം കൊണ്ട് കുഞ്ഞാലിനെ പൊതിഞ്ഞു പിടിച്ചു അതോടെ ശരീരത്തിന് പിന്നിൽ നിന്നും പുള്ളിപ്പുലി അക്രമിച്ചു എന്നിട്ടും അവൾ അനിയന്റെ മേലുള്ള പിടിവിട്ടില്ല കുട്ടികളുടെ അമ്മ തുടർച്ചയായി ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് പുള്ളിപ്പുലി ആക്രമണം അവസാനിപ്പിച്ച് മടങ്ങിയത്.