പാവപ്പെട്ട പെൺകുട്ടിയെ കോടീശ്വരനായി യുവാവ് വിവാഹം കഴിച്ചപ്പോൾ സംഭവിച്ചത്.

ജീവിതം എന്നത് പലർക്കും പലതരത്തിലുള്ള കാഴ്ചപ്പാടാണുള്ളത് ജീവിതത്തെ ആസ്വദിക്കുകയും അതുപോലെ തന്നെ ജീവിതത്തെ ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നവർ ഇന്ന് വളരെയധികം ആണ്. അതിനുവേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും ഇന്ന് ഒത്തിരിയാണ് അതുപോലെതന്നെ സ്വാർത്ഥരായി മാറിയ പോകുന്നവരും ഇന്ന് വളരെയധികം ആണ്. അത്തരത്തിലുള്ള സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

   

ബാൽക്കണിയിൽ നിന്നുകൊണ്ട് ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റത്തിരുന്ന് അർഷിനോടൊപ്പം മദ്യപിക്കുന്ന തന്റെ പൂർവ്വ കാമുകൻ കണ്ണിമാക്കാതെ നോക്കി നിൽക്കുകയായിരുന്നു. മദ്യം പകർന്ന 2 ക്ലാസുകളിൽ ഒന്നെടുത്ത് വെക്കുമ്പോൾ അർജുന്റെ കൈകൾക്ക് നേടിയ വിറയിലുണ്ടായിരുന്നു ആദ്യമായിട്ടാണ് തന്റെ ബോസ് നോടൊപ്പം ഡ്രിങ്ക്സ് ഷെയർ ചെയ്യുന്നത്. ഹർഷന്റെ കമ്പനിയിലെ റീജണൽ മാനേജറായിരുന്ന അർജ്ജുനുമായി പ്രണയത്തിൽ ആയിരുന്ന സമയത്താണ്.

ഇന്ദിരാന അർജുന്റെ ഓഫീസിലേക്ക് ആരെയും ആകർഷിക്കുന്ന ഇന്ത്രാലയുടെ സൗന്ദര്യവും ജോലിയുള്ള അവളുടെ കാര്യം പാർട്ടിയുമാണ് ഹർഷനെ അവളിലേക്ക് ആകർഷിച്ചത്. ഒരിക്കൽ അവൾ അറിയാതെ ഹർഷൻ അവളുടെ വീട്ടിൽ ചെന്ന് തന്റെതും ഇമ്രാനിയുടെ അച്ഛനോട് പറഞ്ഞു നിർധനനായ ആ വൃദ്ധനെ ആദ്യം അത് വിശ്വസിക്കാനായിരുന്നില്ല മുതലാളിയെ കളിയാക്കുവാണോ സ്വന്തമായി വീടില്ലാത്തതുകൊണ്ട് വാടകവീട്ടിൽ അന്തിയുറങ്ങണം.

പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ ഇത്രയും ദരിദ്രനായ എന്റെ മകളെ അങ്ങേയ്ക്ക് ഭാര്യയാക്കേണ്ട എന്ത് ഗതികേടാണ് ഉള്ളത്. നിഷ്കളങ്കനായ വൃദ്ധന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ തന്നെ കയ്യിൽ ഉണ്ടായിരുന്ന വരാന്തയുടെ അര മതിലിന്‍റെ മുകളിലേക്ക് വെച്ചു. ഇതിൽ 10 ലക്ഷം രൂപയുണ്ട് കല്യാണ ചെരിവുകൾക്ക് മാത്രമുള്ളതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.