മനുഷ്യർക്ക് മാത്രമല്ല സ്നേഹമെന്ന വികാരം മൃഗങ്ങൾക്കും അതുപോലെ തന്നെയാണ്…

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമാണ് ഇത്. എന്താണ് ചിത്രം വൈറൽ ആകാൻ കാരണം എന്നല്ലേ പറയാം, വളരെയധികം കൗതുകം ഉണ്ടാക്കുന്നതും അതേസമയം നമ്മെ ഏറെ ചിന്തിപ്പിക്കുന്നതും ആണ് ഇന്ന് നടന്ന സംഭവം. അതുപോലെ ജോസഫ് തന്നെ കടയുടെ തുറന്ന് കച്ചവടം ചെയ്യുകയായിരുന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടിൽ ആണ് ഇദ്ദേഹത്തിന്റെ കട. കൊറോണ കാരണം കച്ചവടം തീരെയില്ല. പക്ഷേ വീട്ടിൽ വെറുതെ ഇരിക്കാൻ വയ്യാത്ത കൊണ്ട് കട തുറന്നു. ഇന്നും അതുപോലെ തുറന്നതാണ് കസ്റ്റമേഴ്സ് ആരുംതന്നെ വരുന്നില്ല.

അപ്പോഴാണ് കടയിലേക്ക് ഒരു മാൻ കയറിവന്നത്. ടൂറിസ്റ്റുകൾ ആരും ഇല്ലാത്തതുകൊണ്ട് അവറ്റകളും പട്ടിണിയിലാണ്. ഇത് മനസ്സിലാക്കിയ അദ്ദേഹം ആ മാനിനെ വളരെ സ്നേഹത്തോടെ തന്റെ കൈയിൽ ഉള്ളവർ കഴിക്കാൻ നൽകി. കഴിച്ചു കഴിഞ്ഞ് ഞാൻ പോയി അദ്ദേഹം കടയിൽ തന്നെ ഇരുന്നു പിന്നീടാണ് വളരെ കൗതുകമുള്ള ആ കാഴ്ച സംഭവം നടക്കുന്നത്. ആ മാൻ അൽപസമയത്തിനകം തിരിച്ചുവന്നു നിൽക്കുന്നു.

മാൻ നിന്റെ അടുത്തുചെന്ന് അദ്ദേഹം ഒന്നുഞെട്ടി. ആ മാൻ പോയി പേരെ മൂന്ന് മാനിനേയും കൂടി വിളിച്ചു വന്നിരിക്കുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. എനിക്ക് മാനിനെ എന്താണ് എന്നോട് പറയുന്നത് എന്ന് എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു ഞാൻ എന്നോട് ഇങ്ങനെയാണ് പറഞ്ഞത്. ഇത് എൻറെ വീട്ടുകാരാണ് ഇവരും പട്ടിണിയിലാണ്, അവർക്കും കൂടി ഭക്ഷണം നൽകാമോ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.