ഇടിയൻ ചക്ക ഇനി വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.

അടുക്കളപ്പണികൾ വളരെ സുഗമമാക്കുന്ന രീതിയിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത് നമ്മുടെ പുതിയ പാത്രങ്ങൾ വാങ്ങുമ്പോൾ അതിൽ ഒരുപാട് സ്റ്റിക്കറുകൾ ഉണ്ടാകും ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ നമ്മൾ പറിച്ചു കളയുമ്പോൾ അതിന്റെ പാട് എപ്പോഴും പാത്രത്തിൽ ഉണ്ടാകാറുണ്ട് അത് ഇല്ലാതാക്കുവാൻ വേണ്ടി വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോയിൽ ആദ്യം തന്നെ പറയുന്നത്.

   

ഇങ്ങനെ സ്റ്റിക്കറുള്ള ഭാഗം നല്ലതുപോലെ ചൂടാക്കുക പിന്നീട് അവിടുന്ന് കീറി കളഞ്ഞു കഴിഞ്ഞാൽ പശ അടക്കം അവിടുന്ന് പോരുന്നതായി നമുക്ക് കാണുവാനായിട്ട് സാധിക്കും. വളരെ എളുപ്പത്തിൽ പാത്രങ്ങൾ ക്ലീൻ ആക്കുവാൻ ആയിട്ട് സാധിക്കും അതുപോലെ തന്നെ നമ്മുടെ പഞ്ചസാരയിൽ പലപ്പോഴും നമുക്ക് എത്ര അടച്ചു വെച്ചാലും അതിൽ ഉറുമ്പ് കയറുന്നത് ഒരു പ്രശ്നം തന്നെയാണ് ഇങ്ങനെ ഉറുമ്പ് കയറുന്ന പ്രശ്നം ഒഴിവാക്കുന്നതിന് വേണ്ടി.

വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റാവുന്ന ചില മാർഗങ്ങളുണ്ട് അതിൽ ഒന്നാണ് ഉറുമ്പ് കയറാത്ത രീതിയിൽ പാത്രങ്ങൾ അടച്ചുവയ്ക്കുക അതിനോടൊപ്പം തന്നെ പാത്രത്തിൽ അല്പം ഗ്രാമ്പൂ ഇടുകയും ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉറുമ്പുകളെ പാത്രത്തിൽ നിന്ന് ഓടിപ്പിക്കാനും സാധിക്കും ഇനി ഗ്രാമ്പു ചായയിൽ വീണാലും അത്ര ഒരു പ്രശ്നമുള്ള ഒരു കാര്യമല്ല.

നല്ല സ്വാദോടുകൂടി ചായ കുടിക്കുവാനും നമുക്ക് സാധിക്കുന്നു ഇങ്ങനെയുള്ള ടിപ്പുകൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പറഞ്ഞു തരുന്ന ഒന്നാണ് ഈ വീഡിയോ തുടർന്ന് ഇതിൽ പറയുന്നത് ഇടിയൻ ചക്ക ഉണ്ടാക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കയ്യിൽ പശ പിടിക്കാതെ എങ്ങനെ ക്ലീൻ ചെയ്യാം എന്നതിനെ കുറിച്ചാണ്. വീഡിയോ മുഴുവനായി കാണുന്നതിനുവേണ്ടി താഴെയുള്ള ലിങ്കിൽ അമർത്തുക.