അമ്മയുടെ ഫോണിൽ കണ്ട കാര്യം ഈ കുട്ടിയെ ഞെട്ടിച്ചു…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവർ നമ്മുടെ സ്നേഹത്തിൽ നിന്ന് വ്യതിചലിച്ച് പോകുന്നത് നാം കണ്ടിട്ടുണ്ടായിരിക്കും. ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികളാണ് ഇന്ന് ഓരോ കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു സംഭവം നമുക്ക് ഇവിടെ കാണാൻ സാധിക്കും.പപ്പാ എന്റെ അമ്മയെ ഡിവോഴ്സ് ചെയ്തിട്ട് ഇനി ഞാൻ വീട്ടിലേക്ക് പോകുന്നുള്ളൂ.

   

തന്റെ മുന്നിൽ ഇരിക്കുന്ന അലൻ പറഞ്ഞത് കേട്ട് സ്കൂൾ കൗൺസിലറായ സ്നേഹ ഞെട്ടി. അത് എന്താ പറഞ്ഞത്? അതേ ടീച്ചർ എനിക്കെന്റെ അമ്മയെ ഇഷ്ടമില്ല എനിക്ക് എന്റെ അമ്മയോട് വെറുപ്പാണ് മുഖം പൊത്തി കരഞ്ഞുകൊണ്ട് പറഞ്ഞു അതിനൊരു കാരണം ഉണ്ടാകുമല്ലോ എന്താണ് ആ കാരണം ഞാൻ ആ കാരണം പറയില്ല ടീച്ചർ പറയാൻ പറ്റില്ല എനിക്ക് പറയാതെ എങ്ങനെ എന്താണ് കാരണം.

എന്നറിഞ്ഞാൽ ഇതിനൊരു പരിഹാരം കാണാൻ എനിക്കൊന്നും പറയാനില്ല പക്ഷേ ഒരു കാര്യം ഞാൻ പറയാം. എനിക്ക് എന്റെ അമ്മയെ വെറുപ്പാണ് അവരെ കാണുന്നതുപോലും എനിക്ക് ഇഷ്ടമല്ലാവരെ വിളമ്പിത്തിരുന്ന ഭക്ഷണം എനിക്കിഷ്ടമല്ല എന്റെ പപ്പ ഒരു പാവമാണ് പാവം പാവം എന്ന് പുലമ്പി കൊണ്ട് സ്നേഹയുടെ മുന്നിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി ഒന്ന് അവിടെ നിന്ന് ഞാനൊന്ന് പറയട്ടെ.

സ്നേഹയുടെ വാക്കുകൾ കേട്ടിട്ടും കേൾക്കാത്ത പാപത്തിൽ ക്ലാസ് റൂമിലേക്ക് പോയി സ്നേഹ അടുത്ത രണ്ടു കുട്ടികളോടും കൂടി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ട് അവർക്ക് വേണ്ടുന്ന നിർദ്ദേശങ്ങളും നൽകിയ സ്റ്റാഫ് റൂമിൽ എത്തുമ്പോൾ അല ടീച്ചർ തന്നെയും പ്രതീക്ഷിച്ചു അവിടെ നിൽപ്പുണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക ..