കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് പുതിയ മുടികൾ ഇരട്ടിയായി കിളിർക്കും.

മുടി നരയ്ക്കുക അല്ലെങ്കിൽ മുടി നല്ലതുപോലെ കൂടിയത് സാധാരണയായി പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഒരു കാര്യമായിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് മുടി ഉണ്ടാക്കുന്നത് മുടി കൊഴിച്ചിൽ കൊച്ചുകുട്ടികൾ മുതൽ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായി തന്നെ മാറിയിരിക്കുന്നു. കലയിലെ വിളിക്കുന്ന വെള്ളം മുതൽ കഴിക്കുന്ന ആഹാരത്തിലെ പോഷക കുറവുകൾ വരെ ഇത്തരത്തിൽ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതുപോലെയുള്ള പല കാരണങ്ങളും ഇത്തരത്തിൽ നമ്മുടെ മുടിയുടെ ആരോഗ്യത്തെ പലപ്പോഴും.

ദോഷകരമായി ബാധിക്കുന്നുണ്ട്. മുടി കൊഴിച്ചിൽ നിന്ന് മുടി സമൃദ്ധമായി വളരും എന്ന പേരിൽ ഇന്ന് ഒത്തിരി ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായിത്തീരുന്നു . മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം മുടി കൊഴിച്ചിൽ നിന്ന് പുതിയ മുടി വളരുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം സഹായിക്കുന്നതാണ്. മുടികൊഴിച്ചിൽ തടയാനും മുടി വളരുന്നതിനും അതുപോലെതന്നെ കഷണ്ടി ഉള്ളവരുടെ കഷണ്ടി മാറുന്നതിനു മുടി വളർച്ച ഇരട്ടി ക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് കുരുമുളക്.

കുരുമുളകുപൊടി അതുപോലെതന്നെ നാരങ്ങനീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് പുരട്ടുക വഴി പുതിയ കുട്ടികൾ വരുന്നതിന് വളരെയധികം ഉത്തമമായ ഒന്നാണ് ഇത് നമ്മുടെ ആരോഗ്യം ഇരട്ടിപ്പിക്കുന്നു മുടി നല്ലതുപോലെ സംരക്ഷിക്കുന്നതിനും വളരെയധികം ഉത്തമമാണ്. കാരണം ഈ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ തലയിൽ ഉണ്ടാകുന്ന താരൻ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനും ബാക്ടീരിയൽ ഫംഗൽ ഇൻഫെക്ഷൻ മാറുന്നതിനു.

ശിരോചർമത്തിൽ കൂടുതൽ നല്ല രീതിയിൽ പരിപോഷിപ്പിക്കുന്നതിനും വളരെയധികം സഹായകരമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.