ബാല്യകാലത്ത് മോഷണം കുറ്റം ചുമത്തി അധ്യാപകൻ ക്ലാസിൽ നിന്ന് പുറത്താക്കി എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ….

നമ്മുടെ ബാല്യകാലത്ത് നമുക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ വളരെയധികം അതുപോലെതന്നെ ജീവിതത്തെയും സ്വാധീനിക്കുന്ന ഒന്നുതന്നെയായിരിക്കും. അത്തരത്തിൽ ചെറിയകാലത്ത് അതായത് ബാല്യകാലത്തെ ഒരു കുട്ടിക്ക് ഉണ്ടായ ഒരു അനുഭവ പിന്നീട് അതിനെ തുടർന്നുണ്ടായ സംഭവങ്ങളെ കുറിച്ചാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. കുട്ടിയെ ക്ലാസ് അധ്യാപകൻ വഴക്ക് പറയും ക്ലാസിൽ നിന്ന്.

   

പുറത്താക്കുകയും ചെയ്യുന്നു സംഭവം തന്നെയായിരിക്കും.ചെയ്യാത്ത കുറ്റത്തിന് ഇത്തരത്തിലുള്ള ശിക്ഷണകളും അപമാനങ്ങളും നേരിടേണ്ടി വരുന്നതെങ്കിൽ അത് അവരെ സംബന്ധിച്ചിടത്തോളം അവരുടെ മരണത്തിന് തുല്യമായി തന്നെ കാണേണ്ടതാണ്. അത് കുട്ടികളുടെ മനസ്സിനെ വളരെയധികം നെഗറ്റീവായി തന്നെ ബാധിക്കുന്നതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

ഇവിടെ ക്ലാസ് അധ്യാപകൻ മോഷണത്തിന്റെ പേരിൽ ഒരു കുട്ടിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കുകയും പിന്നീട് ആ കുട്ടിയെ കാണാതാവുകയും ചെയ്യുന്ന ഒരു സാഹചര്യമാണ്.പിന്നീട് അധ്യാപകന്റെ പ്രായം ആവുകയും അതുപോലെ തന്നെ ഈ യുവാവ് നല്ലൊരു നിലയിൽ എത്തുകയും ചെയ്തു ഈ യുവാവിന്റെ അടുത്തേക്ക് അധ്യാപകനും കടന്നുവരുന്ന ഒരു രംഗമാണ്. എന്നാൽ അധ്യാപകനെ യുവാവിനെ മനസ്സിലാക്കാൻ.

സാധിക്കാതെ പോകുകയും പിന്നീട് യുവാവ് അധ്യാപകനോട് താൻ ആരാണെന്ന് പറയുകയും അധ്യാപകന്റെ തെറ്റിനെ തിരുത്തി കൊടുക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ ഒരു സംഭവം വളരെയധികം ബാധിക്കുകയാണ് നമുക്കായാലും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായാൽ ജീവിതത്തിൽ വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും ഇത്തര അനുഭവങ്ങളും മറക്കുന്നതിനും നമുക്ക് വളരെയധികം പ്രയാസം നേരിടുന്നത് തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക.