ഉരുളക്കിഴങ്ങ് നമുക്ക് വീട്ടിൽ കൃഷി ചെയ്യാം.

നമ്മൾ ഉരുളക്കിഴങ്ങ് കറി വയ്ക്കാറുണ്ട് അല്ലെങ്കിൽ ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് നമ്മൾ പലതരത്തിലുള്ള വിഭവങ്ങളും ഉണ്ടാക്കാറുണ്ട് എന്നാൽ നല്ല ഉരുളക്കിഴങ്ങ് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റാവുന്ന രീതിയിലുള്ള ഒരു വീഡിയോ ആണ് ഇത്. ഉരുളക്കിഴങ്ങ് എങ്ങനെ കൃഷി ചെയ്യാം.നമ്മുടെ വീടുകളിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെക്കുറിച്ചുള്ള വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്.

   

ഉരുള കിഴങ്ങ് കൃഷി ചെയ്യുവാൻ ആയി നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഒരു ഉരുളക്കിഴങ്ങ് മാത്രം മതി ഈ ഉരുളക്കിഴങ്ങിൽ നല്ല രീതിയിൽ മുള വരുന്ന ഒരു ഉരുളക്കിഴങ്ങ് തെരഞ്ഞെടുക്കുക. ഇനി മുള വന്നില്ല എന്നുണ്ടെങ്കിൽ പോലുംഇതിൽ അല്പം ഈർപ്പം തട്ടിയാൽ ഇതിൽ മുള വരുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും. ഇങ്ങനെ മുള വന്ന ഉരുളക്കിഴങ്ങ് നമ്മൾ നടുവാൻ ആയിട്ട് ഒരു ചാക്കോ.

അല്ലെങ്കിൽ ഒരു ഗ്രോ ബാഗോ നമുക്ക് എടുക്കാവുന്നതാണ്. ഇതിലേക്ക് നമ്മുടെ വീടുകളുടെ സൈഡിൽ നമ്മൾ കൂട്ടിരിക്കുന്ന അല്പം ചപ്പുചവറുകൾ എടുക്കുക ഇതിലേക്ക് അല്പം മണ്ണ് കൂടി മുകളിലേക്ക് ഇട്ടുകൊണ്ട് നമുക്ക് ഊരണം കിഴങ്ങ് ഇതിൽ നടാവുന്നതാണ് ഇതിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത്.

ഇതിലേക്ക് അല്പം മാത്രം വെള്ളം മതി ഇതിനെ നല്ല കീർവാഴ്ച ഉണ്ടാകുന്ന മണ്ണ് വേണം ഉണ്ടാകുവാൻ ആയിട്ട് അതോടൊപ്പം തന്നെ വെള്ളം അധികം വേണ്ട എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ നമുക്ക് ഉരുളക്കിഴങ്ങ് കൃഷി ചെയ്യുകയാണ് എങ്കിൽ നമുക്ക് ഒരു ചാക്ക് നിറയെ ഉരുളക്കിഴങ്ങ് ലഭിക്കുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.