പേൻ ശല്യം ഇനി ഉണ്ടാവുകയില്ലഇങ്ങനെ ചെയ്താൽ.

വളരെ ഉപകാരപ്രദമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.പലപ്പോഴും നമ്മുടെ വീടുകളിൽ കുട്ടികളുടെ തലയിൽ പേൻ വരുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് സ്കൂളിൽ പോകുന്ന കുട്ടികളാണ് എങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമുണ്ട് പ്രത്യേകിച്ചും നമ്മുടെ കുട്ടികളിലെ തലയിൽ ഇല്ല എങ്കിൽ സ്കൂളിൽ പോകുമ്പോൾ മറ്റു കുട്ടികളിൽ നിന്ന് ഈ പേൻ കുട്ടികളുടെ തലയിൽ കയറുകയും.

   

ഇത് വലിയൊരു ശല്യമായി മാറുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാക്കാറുണ്ട് ഇതിനെ ഒരു മാർഗമേ ഉള്ളൂ പേൻ ഇല്ലാതാക്കുക എന്നുള്ളതാണ്. പേൻ ശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പലതരത്തിലുള്ള മരുന്നുകളും നമ്മൾ വാങ്ങി മുടിയിൽ പുരട്ടാറുണ്ട് ആ സമയത്ത് തലയിൽ നിന്ന് പേൻ ഇല്ലാതാകുന്നു എന്നുണ്ടെങ്കിൽ പോലും ഇത് വളരെയധികം പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന ഒന്നുതന്നെയാണ് ഇങ്ങനെ ഇല്ലാതിരിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ നമുക്ക്.

തയ്യാറാക്കി എടുക്കുന്ന ഒരു കൂട്ട് ഉപയോഗിച്ചുകൊണ്ട് നമ്മുടെ തലയിലെ പേൻ നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കും. ഇതിനായി നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ഒരു പാത്രത്തിലേക്ക് കുറച്ച് ഇഞ്ചി അതുപോലെതന്നെ വെളുത്തുള്ളി കറിവേപ്പില കൃഷ്ണതുളസിയുടെ ഇല ഇവയെല്ലാം തന്നെ നല്ലതുപോലെ അരച്ച് മിക്സ് ചെയ്തു ചേർക്കുക.

ഈ വെള്ളം ഉപയോഗിച്ചുകൊണ്ട് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക തുടർന്ന് നല്ല ഇളം ചൂടുവെള്ളത്തിൽ തല കഴുകുകയും നല്ല ഒരു ചീപ്പ് ഉപയോഗിച്ചുകൊണ്ട് തല നല്ലതുപോലെ ചീകുകയും ചെയ്താൽ തലയിലുള്ള പേനുകൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നത് നമുക്ക് കാണുവാനായി സാധിക്കും കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക.