എത്ര പഴകിയ കൊളസ്ട്രോളും ഇല്ലാതാക്കാൻ കിടിലം വഴി.

ഇന്നത്തെ കാലത്ത് മാറിയ ജീവിതശൈലി ഒട്ടനവധി അസുഖങ്ങൾക്ക് കാരണമാകുന്നത് മാറിയ ജീവിത ശൈലി മൂലം ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് പ്രമേഹം ബിപി കൊളസ്ട്രോൾ ഒബിസിറ്റി എന്നിവയാണ് ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ടവ ഇതിൽ തന്നെ കൊളസ്ട്രോൾ ആരോഗ്യപരമായി പല പ്രശ്നങ്ങൾ വരുത്തി വയ്ക്കുന്ന ഒന്നാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊളസ്ട്രോൾ എന്നത് കൊളസ്ട്രോൾ മൂലം നമ്മുടെ ശരീരത്തിലെ അവയവങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നതിന് കാരണമാകുന്നു പ്രധാനമായും രണ്ട് തരത്തിലാണ് കൊളസ്ട്രോൾ കാണപ്പെടുന്നത്.

നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ പേര് സൂചിപ്പിക്കുന്നതുപോലെ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് എന്നാൽ ചീത്ത കൊളസ്ട്രോൾ വർധിക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയിൽ ബാധിക്കുന്ന ഒന്നാണ്. ചീത്ത കൊളസ്ട്രോൾ വളരെ അപകടകരവും ആകുന്ന ഒന്നാണ് ഇത് നമ്മുടെ ഹൃദയാരോഗ്യത്തെ വളരെ മോശമായ രീതിയിൽ ബാധിക്കുന്നതിനു ചിലപ്പോൾ അറ്റാക്ക് ഹാർട്ട് ബ്ലോക്ക് വരുന്നതിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു.

രക്തധമനികളിൽ കൊഴുപ്പടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വരെ തടസ്സപ്പെടുത്തി ഹൃദയാഘാതം വരെയുള്ള പ്രശ്നങ്ങൾ കാരണം ആകുന്നതിന് കാരണമാകുന്നുവെന്ന് നമുക്ക് പറയാൻ സാധിക്കും. കൊളസ്ട്രോളിനെ പലതരത്തിലുള്ള കാരണങ്ങളുടെ പാരമ്പര്യം ഇതിൽ ഒരു പ്രധാനപ്പെട്ട ഒന്നാണ് മൂലം നമുക്ക് കൊളസ്ട്രോൾ വരാവുന്നതാണ് മാത്രമല്ല നമ്മുടെ ഫാസ്റ്റ് ഫുഡ് സംസ്കാരം.

അതുപോലെതന്നെ ഡ്രസ്സ് അമിതമായുള്ള ആഹാരം എന്നിവയും കൊളസ്ട്രോളിനെ കാരണമായി മാറുന്നുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.