ഇതാ പഞ്ചരത്നം കുടുംബത്തിലേക്ക് ആദ്യത്തെ കണ്മണി എത്തിയിരിക്കുന്നു, ഈ സന്തോഷവാർത്ത പങ്കിട്ട് കേരളം ഒന്നടങ്കം..

പഞ്ചരത്നം വീട്ടിലെ പഞ്ചരത്നങ്ങൾ മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്, ഇപ്പോളിതാ പഞ്ചരത്നം വീട്ടിലേക്ക് ഒരു പുതിയ അംഗം കൂടി എത്തി എന്ന വാർത്തയാണ് എത്തുന്നത്. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് പ്രേം കുമാറിനെയും രമാദേവി യുടെയും അഞ്ച് മക്കളായ ഉത്ര , ഉത്രജ,ഉത്തരജൻ, ഉത്തര ,ഉത്തമ എന്നിവരുടെ ജനനം മുതലുള്ള വിശേഷങ്ങൾ കേരളക്കരക്ക് സുപരിചിതമാണ്.

ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളകളിൽ ആണ് ഇവർ ജനിക്കുന്നത്. 1995 നവംബറിലായിരുന്നു പഞ്ചരത്നങ്ങളുടെ ജനനം. കുട്ടികൾക്ക് 10 വയസ്സ് ആകും മുമ്പായിരുന്നു പ്രേം കുമാറിനെ അപ്രതീക്ഷിത വിയോഗം. പിന്നീട് അമ്മയായിരുന്നു പഞ്ച രത്നങ്ങൾക്കു തണൽ.ഇവരുടെ വളർച്ചയുടെ ഓരോ ഘട്ടവും മലയാളികൾ സ്നേഹത്തോടെ കണ്ടുകൊണ്ടിരുന്നു .പഞ്ചരത്നങ്ങളുടെ മൂന്നുപേരുടെ വിവാഹം കേരളം ഒന്നടങ്കം കണ്ടതാണ്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക…

Now one more member is arriving at the Pancharatnas’ house, one of the five sons of Pancharatnam sitting as a mother. Uttara gave birth to a baby boy. The northern baby boy was delivered at a private hospital in Thiruvananthapuram. The family was furiously opposed to the first eyeball to come into the midst of the Pancharatnas. Uttara’s husband is Mahesh Kumar, a journalist and native of Kozhikode. He works in the northern online medium.

The a-three were married in Pancharatnas in October last year. Thalikutty was in the guruvayur temple. Uttara, a fashion designer, was also married to Ajith Kumar, a native of Avanur, in Muscat. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.