നമ്മുടെ അമ്മമാരുടെ ഓരോ പ്രവർത്തിയും വളരെയധികം ഞെട്ടിക്കും…😱
ഭൂമിയിലെ കൺകണ്ട ദൈവമാണ് മാതാപിതാക്കൾ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയും വൈറലാകുന്ന ഒരു വീഡിയോ ആണ് ഏവരെയും ഒന്ന് ഞെട്ടിക്കുന്നത്. ആരുടെയും ചങ്കുന്ന് കത്തിപ്പോകും ഈ വീഡിയോ കണ്ടാൽ അമ്മയ്ക്ക് തുല്യം അമ്മ മാത്രം. ഏഴാം നിലയിൽ നിന്നും താഴേക്ക്വീഴാൻ തുടങ്ങിയെ കുഞ്ഞിനെ ഒറ്റ സെക്കൻഡ് കൈക്കുള്ളിൽ ആക്കിയ അമ്മയുടെ വീഡിയോ ആണ്. ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു സെക്കന്റ് അങ്ങോട്ടു ഇങ്ങോട്ടു മാറിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. കുഞ്ഞ് താഴേക്ക് പോകുന്നത് കണ്ട് … Read more