സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിന് ഈ പെൺകുട്ടിയും കുടുംബവും നേരിട്ടത്…😱

ഇന്ന് വിവാഹപ്രായം എത്തിയ പെൺകുട്ടികളുടെ വീടുകളിൽ ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും സ്ത്രീധനം എന്നത് മക്കളെ സ്ത്രീധനം എന്ന പേരിൽ വളരെയധികം വേദന അനുഭവിക്കുന്ന ഒത്തിരി മാതാപിതാക്കളെ കാണാൻ സാധിക്കും മക്കളുടെ വിവാഹപ്രായം എത്തിയിട്ടും വേണ്ട രീതിയിൽ സ്ത്രീധനം നൽകാൻ സാധിക്കാതെ വരുമ്പോൾ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവരെയും നമുക്ക് കാണാൻ സാധിക്കും.

   

ഈ കല്യാണം നടക്കില്ലെന്ന് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് ദയവുചെയ്ത് ഇങ്ങനെയൊന്നും പറയരുത് ആകെയുള്ള പൊന്നു പോലെയുള്ള ഒരു മോളാണ് ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് വിവാഹം നടത്തുന്നത്. പറഞ്ഞമാതിരി ആദ്യം വിളവേണമെടോ പറഞ്ഞ സ്ഥിതി സമയത്ത് തന്നു നിങ്ങൾ ഇല്ലല്ലോ അപ്പോൾ ഈ കല്യാണം നടക്കില്ല അങ്ങനെ പറയരുത് വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കി എങ്ങനെയെങ്കിലും തരാം.

ഒന്നു പോടോ എല്ലാവരും കൂടിയിരിക്കുന്ന വിവാഹ സ്ഥലത്തു വരണ്ട അച്ഛൻ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത് കണ്ടതോടുകൂടി എന്റെ നിയന്ത്രണം വിട്ടു പോയി സ്ത്രീധനത്തിന്റെ പേരിൽ എന്റെ അച്ഛനെ ഇത്രയധികം വിഷമിക്കുന്നത് കണ്ടപ്പോൾ നീ എനിക്ക് വിവാഹം എന്നതിനെ തന്നെ വെറുത്തു പോയി ഞാൻ. വിവാഹമണ്ഡപത്തിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റു അച്ഛന് അരികിലേക്ക് ഓടിയെത്തി.

ഞാൻ അന്നേ പറഞ്ഞതല്ലേ അച്ഛാ ഇത്ര ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടവരുമായി എന്റെ വിവാഹം നടത്തരുത് എന്ന് അത് പിന്നെ മോളെ നിന്റെ പ്രായത്തിലുള്ളവരുടെ വിവാഹം കഴിഞ്ഞ് കുട്ടികളുമായി പോകുന്നതൊക്കെ കാണുമ്പോൾ ഏതു അച്ഛനെയും നെഞ്ചോന്നും പിണക്കം എന്റെ കുട്ടിയുടെ കണ്ണ് നിറയുന്നതൊക്കെ അച്ഛൻ ശ്രദ്ധിച്ചിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.