എത്ര പഴയ തലയണയും പുത്തൻ പുതിയത് പോലെയാക്കാൻ..👌
നമ്മുടെ തലയിണകൾ നല്ല വൃത്തിയോടുകൂടി എടുക്കുന്നതിനും തലയിണയിൽ ഉണ്ടാകുന്ന അഴുക്കുകൾ വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന ഒത്തിരി മാർഗ്ഗങ്ങളുണ്ട് അതിലെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച് നോക്കാം എപ്പോഴും നമ്മുടെ തലയിണയിൽ അഴുക്കും അതുപോലെ തന്നെ എണ്ണം എടുക്കും എല്ലാം പുരളുന്നതിന് സാധ്യത വളരെയധികം കൂടുതലാണ്. തലയണ കഴുകുന്നത് വളരെയധികം നല്ലതാണ് കാരണം തലയണയിലെ ഒത്തിരി അഴുക്കുകൾ ഉണ്ടായിരിക്കും അഴുക്കുകൾ ചിലപ്പോൾ നമുക്ക് ശ്വാസംമുട്ട് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. അതുപോലെതന്നെ … Read more