പ്രവാസിയായ ഈ യുവാവ് ഭാര്യയോട് ചെയ്തത് കണ്ടോ… 😱

പലപ്പോഴും ജീവിതത്തിൽ സ്ത്രീകൾ വളരെയധികം അപമാനിതരാകുന്നതിനും അതുപോലെ തന്നെ വളരെയധികം വഞ്ചിക്കപ്പെടുന്നതിനും സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് വളരെയധികം സ്നേഹിച്ചുകൊണ്ട് ദൈവതുല്യനായി കണ്ട ഭർത്താവ് ചെയ്ത പ്രവർത്തിയുവതിയെ തളർത്തി.ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു.

   

അനിയൻ ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ട് കുറച്ച് നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി. ഞാൻ ആകെ തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും എന്റെ നെഞ്ചിടിപ്പ് വേഗത്തിൽ മേടിക്കാൻ തുടങ്ങി. മടിയിൽ കിടന്ന് പാലു കുടിച്ചുറങ്ങുന്ന മകളെ അറിയാതെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പോയി.

എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ മോളൂസ് കരയുന്നത് കേട്ടാണ് ഞാൻ എന്റെ ബോധത്തിലേക്ക് വന്നതുപോലും അനിയൻ ഫോൺ കട്ടാക്കിയിരിക്കുന്നു ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു എടാ, നീ എവിടെയാ എന്റെ വാക്കുകളിൽ പകർച്ച നിറഞ്ഞിരുന്നു ഇത്ത ഞാൻ ജിദ്ദയിൽ ഉണ്ട് ഒരു ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു.

എന്റെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു അയാൾ അവിടെ തന്നെ ഉണ്ടോ ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു എന്റെ ഫൈസൽ ഏതോ ഒരു പെണ്ണിന്റെ തോളിലൂടെ കൈയിട്ടു നിൽക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.