ഈ കുട്ടി നേരിട്ട് പ്രശ്നം കണ്ടാൽ ആരും ഞെട്ടും..🥰

മറ്റുള്ളവരെ കളിയാക്കുന്നതിനും അവരെ പരിഹസിക്കുന്നതിന് വേണ്ടി ഇന്ന് മുന്നിട്ടിറങ്ങുന്നവരാണ് മിക്കവാറും എല്ലാവരും. നമ്മളിൽ പലരും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലും സന്തോഷം കണ്ടെത്തുന്നവർ ഇന്ന് വളരെയധികം സ്വന്തം താല്പര്യങ്ങൾക്കും അതുപോലെ തന്നെ ഞാൻ സ്വന്തം ഇഷ്ടങ്ങൾക്കും അനുസരിച്ച് മറ്റുള്ളവരെ വേദനിപ്പിക്കാൻ തയ്യാറാക്കുന്നവർ എന്ന് വളരെയധികം ആണ് എന്നാൽ ഇത്തരത്തിൽ വേദനിക്കുന്നവർ ആണ്.

   

പലപ്പോഴും ജീവിതത്തിൽ വളരെയധികം വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നത്. പലരും പലവിധ കളിയാക്കളികൾക്കും ഇരയായിട്ടുള്ള നമ്മുടെ നിറത്തിന്റെ പേരിൽ അല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും വൈകല്യങ്ങളുടെ പേരിൽ ഇനി ഒരു പ്രശ്നവും ഇല്ലെങ്കിലും ആളുകൾ നമ്മളെ എന്തെങ്കിലും പറഞ്ഞ് കളിയാക്കാറുണ്ട് ഈ കളിയാക്കലുകൾ നമ്മളെ എന്തുമാത്രം വിഷമിപ്പിക്കും എന്നത് പലപ്പോഴും കളിയാക്കുന്നവർ ചിന്തിക്കാറില്ല.

കുറച്ചുനേരത്തെ തമാശയ്ക്ക് വേണ്ടിയുള്ള അവരുടെ കളിയാക്കള്‍ ചിലപ്പോൾ നമ്മളെ ജീവിതകാലം മുഴുവൻ വേദനിപ്പിക്കാൻ പോകുന്നവരായിരിക്കും പലപ്പോഴും ഇങ്ങനെയുള്ള കളിയാക്കിലുകൾ ഒന്നും ശ്രദ്ധിക്കാതിരിക്കുക എന്നത് തന്നെയാണ് ഇതിനൊക്കെയുള്ള ഏറ്റവും നല്ല മറുപടി. എന്നാൽ കളിയാക്കലുകൾ അതിരു കടന്നാലോ എന്ന ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് നമുക്കൊന്നു നോക്കാം.മുൻനിരയിലെരണ്ടു പല്ലുകൾ ക്രമാതീതമായി വളർന്ന അതുകൊണ്ടുതന്നെ.

വായിച്ചെടുക്കുന്നതിന് സംസാരിക്കുന്നതിന് സാധിക്കാതെ ഇത് കാണുമ്പോൾസഹപാഠികളും സ്കൂളിലെ മറ്റുള്ളവരും വളരെയധികം കളിയാക്കുന്നതിനും തുടങ്ങി. ഇതാ കുട്ടിക്ക് വളരെയധികം മാനസികമായ വിഷമം സൃഷ്ടിക്കുന്നതിനും അവൻ ജീവിതത്തിലും സമൂഹത്തിൽ നിന്നും ഉൾവലിയുന്നതിനും തുടങ്ങുകയും ചെയ്തു. ഒരു കുട്ടിയെ സ്കൂളിൽ എന്തെല്ലാം പറഞ്ഞു കളിയാക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ അതേ കുട്ടികൾ അവനെ മുയൽപള്ളൻ എന്നും പല പേരുകൾ വിളിച്ചും കളിയാക്കി…