വീട്ടമ്മമാർ ഈയൊരു കാര്യം നിലം തുടയ്ക്കുമ്പോൾ ചെയ്താൽ ഞെട്ടിക്കും ഗുണങ്ങൾ…👌

വീട്ടമ്മമാർ വളരെയധികം ശ്രദ്ധിക്കുന്ന ഒരു കാര്യം നമ്മുടെ വീട്ടിലെ ആരോഗ്യം എന്നത് ആരോഗ്യത്തിന് എപ്പോഴും വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് നമ്മുടെ വീട് നല്ല വൃത്തിയോടുകൂടി ഇരിക്കുക എന്നത് അതിനുവേണ്ടി ഇന്ന് പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും നിലം തുടയ്ക്കുമ്പോൾ കുട്ടികൾ ഉണ്ടെങ്കിൽ നിലത്തുകൂടി നടക്കുന്നതിനുള്ള സാധ്യത അതായത് അതിലൂടെ ഭക്ഷണം വാരി വിതറും.

   

അതും പറക്കി തിന്നുന്നവരെ ചെറിയ കുട്ടികൾ വളരെയധികം ആണ് ഇത്തരത്തിൽ ചെയ്യുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും എന്നാൽ നിലം തുടയ്ക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും വരാതെ കാത്തു പരിപാലിക്കുന്നതിന് വളരെയധികം സാധിക്കുന്നത്. നിലത്തുടയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്.

ഇത് തറ ക്ലീൻ ആകുന്നതിനും അതുപോലെ തന്നെ നിലത്തെ അണുക്കളെല്ലാം നീക്കം ചെയ്ത് നല്ല ആരോഗ്യത്തോടുകൂടി നമുക്ക് താമസിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. നിലം തുടയ്ക്കുന്ന വെള്ളത്തിൽ ഇതൊരു അല്പംകലർത്തുകയാണെങ്കിൽ വളരെയധികം ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് വെള്ളത്തിൽ ആദ്യം അല്പം ഉപ്പുചേർത്തു കൊടുക്കുക അതിനുശേഷം അല്പംപൂരം മറ്റും ചേർത്ത് കൊടുക്കുക.

ഇത് ഈച്ചകളും കുതികളും പ്രാണികളും വരാതിരിക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. നമ്മുടെ വീടിനെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായകരമാണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതുമല്ല. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ നിലം നല്ല രീതിയിൽ ഭംഗിയോടുകൂടി നിലനിർത്തുന്നതിന് ഇത് സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.