ഈ കുഞ്ഞിന്റെ വർത്തമാനം ആരെയും വളരെയധികം സന്തോഷിപ്പിക്കും…
കുട്ടികളുടെ കളിയും ചിരിയും എല്ലാം മനസ്സിനെ വളരെയധികം സന്തോഷം നൽകുന്നതും അതുപോലെ തന്നെ അവരുടെ പ്രവർത്തികൾ കാണുന്നതും എല്ലാം സന്തോഷം നൽകുകയും മാനസിക സമ്മർദ്ദം കുറക്കുകയും ചെയ്യുന്നു എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത് ശരി തന്നെയാണ് കുട്ടികളുടെ പ്രവർത്തികൾ കാണുമ്പോൾ നമുക്ക് വളരെയധികം രസകരമായി തോന്നുകയും അതുപോലെ തന്നെ അത് ആസ്വദിക്കുന്നതും നമ്മൾക്ക് എല്ലാവർക്കും വളരെയധികം നല്ലതാണ്. കുട്ടികളുടെ പ്രവർത്തി അവരെ കഴിവുകളും എല്ലാം നമ്മെ വളരെയധികം അതിശയിപ്പിക്കുന്നതും അതുപോലെ തന്നെ നമുക്ക് വളരെയധികം സന്തോഷം പകരുന്നത് … Read more