പാമ്പിനെ നോവിച്ചാൽ ഇങ്ങനെയായിരിക്കും ഫലം ആരെയും ഞെട്ടിക്കും ഈ സംഭവം..

പലപ്പോഴും നമ്മളറിയാതെ വന്യജീവികളിൽ ഏൽക്കുന്ന പ്രഹരം ചിലപ്പോൾ അവരുടെ ദേഷ്യത്തിന് കാരണമാവുകയും നമ്മുടെ ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. വളർത്തുമൃഗങ്ങളും അന്യ മൃഗങ്ങളും വളരെയധികം വ്യത്യസ്ത മൃഗങ്ങൾക്ക് സ്നേഹം നൽകിയാൽ അവരത് തിരിച്ചു നമ്മുടെ കാണിക്കുന്നതായിരിക്കും എന്നാൽ ഇവിടെ കേട്ട് സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരിക്കും.

   

എന്താണ് സംഭവിച്ചതെന്ന് നോക്കാം. എവിടെപ്പോയി വിളിച്ചാലും തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിന്റെ കഥകൾ കെട്ടുകഥ തെളിയിക്കും വിധമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും എത്തുന്ന ഒരു ഞെട്ടിക്കുന്നസംഭവം. ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അറിയാതെയാണ് ഒരു പാമ്പിന്റെ വാലിന്റെ അറ്റത്തുകൂടി ബൈക്കിന്റെ ചക്രങ്ങൾ കയറിയിറങ്ങിയത്.

അത് ബൈക്ക് യാത്രികന് പൊല്ലാപ്പായി മാറുകയായിരുന്നു തന്റെ ശരീരത്തിൽ കൂടി ബൈക്ക് കയറ്റിയവനെ വെറുതെ വിടാൻ ആ പാമ്പും ഒരുക്കമായിരുന്നില്ല തുടർന്ന് അപൂർവ്വ സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ജലം ജില്ല സാക്ഷ്യം വഹിച്ചത് എന്ന യുവാവാണ് മൂർഖൻ പാമ്പിന്റെ വാലിൽ കൂടി ബൈക്ക് കയറ്റിയത് അല്ലാതെ സംഭവിച്ചതാണെങ്കിലും.

തന്നെ വേദനിപ്പിച്ച അവനെ അങ്ങനെ വെറുതെ വിടാൻ മൂർഖൻ പാമ്പ് ആയിരുന്നില്ല ഉപദ്രവിച്ച ആളുടെ ബൈക്കിന് പുറകെയും പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്റർ ആണ്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട് ഭയപ്പെട്ട യുവാവ് ബൈക്ക് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാൽ പാമ്പ് റോഡിൽ കിടന്ന് ബൈക്കിന് നേരെ ചീറ്റി അടുക്കുകയും ബൈക്കിന്റെ മേലെ ഇരിപ്പുറപ്പിക്കുകയും ചെയ്തു. ഏറെ സമയം ബൈക്കിൽ പാമ്പ് കയറിയിരിക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

One thought on “പാമ്പിനെ നോവിച്ചാൽ ഇങ്ങനെയായിരിക്കും ഫലം ആരെയും ഞെട്ടിക്കും ഈ സംഭവം..

Leave a Reply

Your email address will not be published. Required fields are marked *