ഈ കുട്ടിയുടെ പ്രവർത്തിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ നൽകണം..

കൗമാരപ്രായ ഘട്ടത്തിലേക്ക് കിടക്കുന്നതിനു മുൻപ് വരെ കുട്ടികൾ ഇന്നത് വളരെയധികം പ്രാധാന്യമുള്ള 1 ആയിരിക്കും. അവരുടെ മനസ്സ് വളരെയധികം നിഷ്കളങ്കതയും സ്നേഹവും ബഹുമാനവും എല്ലാം നിറഞ്ഞതായിരിക്കും. നന്മ നന്മകൾ ചെയ്യുന്നതിന് പ്രായം ഒരു ഘടകമല്ല എന്നത് നമുക്ക് ഈ കുട്ടിയുടെ ഈ പ്രവർത്തിയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ് മറ്റുള്ളവരെയും അതുപോലെ തന്നെ സമൂഹത്തെയും നിയമ സഹായിക്കുന്നതിൽ എപ്പോഴും കുട്ടികൾ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ് .

   

അതുപോലെതന്നെ അവരുടെ തെറ്റുകൾ തിരുത്തുന്നതിനും അവർക്ക് ഉള്ള നല്ല കഴിവുകളെ പ്രകടിപ്പിക്കുന്നതിലും മടിയൊന്നും കൂടാതെ നല്ല രീതിയിൽ പ്രവർത്തിക്കുന്നവരും ആയിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. അവൻ ചെയ്യുന്നത് ആരെങ്കിലും കാണുന്നുണ്ട് എന്നൊരു ചെമ്മൽ അവനുണ്ട് അവൻ ചെയ്യുന്നത് ഒരു വലിയ നന്മയാണ് എന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത നിഷ്കളങ്കതയുള്ളവനാണ് ആ കുട്ടി.

നാണക്കേട് ഉണ്ടാകുമെന്ന് വിചാരിച്ച് അവൻ ചെയ്യാതിരിക്കുന്നില്ല അവൻ ചെയ്യേണ്ടത് നന്മ പ്രവർത്തി അവൻ നല്ല രീതിയിൽ ചെയ്യുന്നത് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കും കുട്ടികളുടെ ഇത്തരം പ്രവർത്തികൾ വളരെയധികം പ്രശംസനീയമാണ് അതുപോലെ തന്നെ നിവർന്നാളത്തെ തലമുറകൾക്ക് നല്ല മാതൃകയായി തീരുന്ന വരും ആയിരിക്കും. അവ സ്കൂളിലേക്ക് പോകുന്ന വഴിയാണ് റോഡിലൂടെ നല്ല രീതിയിൽ വെള്ളം ഒഴുകുന്നതും കാണാൻ സാധിക്കുന്നുണ്ട് .

എന്നാൽ പെട്ടെന്ന് തന്നെ ഇത് ശ്രദ്ധയിൽപ്പെട്ടവൻ അവന്റെ സൈക്കിൾ ഒരു ഓറത്തേക്കായി മാറ്റി വെച്ചതിനുശേഷം ആ ഒഴുക്കിന് തടസ്സമായി നിൽക്കുന്ന മാറിന്യങ്ങൾ അവന്റെ കൈകൊണ്ട് തന്നെ നീക്കം ചെയ്യുകയാണ് എത്രത്തോളം അവൻ ചിന്തിച്ചിട്ടുണ്ടാകണം അല്ലേ? അവനു പോകുന്നതിനു തടസ്സമില്ലാതെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും തന്നെ അവൻ ചെയ്യേണ്ട കാര്യമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *