ഈ അധ്യാപക ദമ്പതിമാരുടെ ജീവിതത്തിൽ സംഭവിച്ചത്…
പലപ്പോഴും നമ്മുടെ ജീവിതത്തിലുള്ള പല കാര്യങ്ങളെ കുറിച്ചും യഥാർത്ഥ അറിവ് നമുക്ക് ഇല്ല എന്നതാണ് വസ്തുത. താല്പര്യങ്ങൾക്കും പുറകെ പോകുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായി വരാൻ. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. നന്ദകുമാർ സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു മലയാളം അധ്യാപകനാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് . ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലും ആയിരുന്നു പിന്നെ അവളും ഒരു … Read more