ഈ അധ്യാപക ദമ്പതിമാരുടെ ജീവിതത്തിൽ സംഭവിച്ചത്…

പലപ്പോഴും നമ്മുടെ ജീവിതത്തിലുള്ള പല കാര്യങ്ങളെ കുറിച്ചും യഥാർത്ഥ അറിവ് നമുക്ക് ഇല്ല എന്നതാണ് വസ്തുത. താല്പര്യങ്ങൾക്കും പുറകെ പോകുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായി വരാൻ. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. നന്ദകുമാർ സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു മലയാളം അധ്യാപകനാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് .

   

ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലും ആയിരുന്നു പിന്നെ അവളും ഒരു ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടേക്ക് പോകുന്നു അവൾ ഇവിടെ വന്നിട്ട് ഒരാഴ്ച ആവാറായി ഈ നാടും ഇവിടുത്തെ ഗ്രാമീണ അന്തരീക്ഷം അവൾ കയറി ഇഷ്ടപ്പെട്ടു ഓരോ ദിവസവും അവൾക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ പറയാൻ ഉണ്ടാകും. സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ ഉമ്മറത്ത് കാത്തിരിപ്പുണ്ടാകും പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ഇനിയും കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ട് പുറത്ത് പ്രകടിപ്പിക്കുന്നില്ല .

എങ്കിലും വീടിനു മുന്നിലെത്തിയതും അവളെ കാണാൻ ബൈക്കിനെ ഫോൺ അടിച്ചു എന്നിട്ടും ആളെ കാണാനില്ലല്ലോ ഇതെവിടെപോയി. ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു ആൾ അവിടെ കാണുന്നില്ലല്ലോ അമ്പലത്തിലോ മറ്റോ പോകണമെങ്കിൽ ഒറ്റക്കൊന്നും പോകാറില്ലല്ലോ ചിലപ്പോൾ എന്തെങ്കിലും പുസ്തകം എടുത്ത് വടക്കേപ്പുറത്ത് ചുവട്ടിൽ പോയി ഇരിക്കാറുണ്ട് .

അവിടെ പോയി നോക്കുമ്പോഴേക്കും കക്ഷി അവിടെ ഇരിപ്പുണ്ട് കയ്യിൽ കുറച്ചു പേപ്പറുകളും ഉണ്ട് രണ്ടുവട്ടം ഉറക്കെവിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്.ഈ ലോകത്ത് ഒന്നുമല്ല എന്നു തോന്നുന്നു ആ നന്ദേട്ടനോ ഇതെപ്പോ വന്നു ഞാൻ വന്നിട്ട് കുറച്ച് നേരമായല്ലോ ഞാൻ എടോ എനിക്കൊരു ഗ്ലാസ് എന്താ ചായ ലഭിച്ചത് നന്നായിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *