അച്ഛൻ ഇല്ലാത്ത ഈ പെൺമക്കളെ വളർത്തിയ അമ്മ മക്കൾ വലുതായപ്പോൾ നേരിട്ടത്..
ഇന്നത്തെ കാലഘട്ടം എന്ന് പറയുന്നത് വളരെയധികം സ്വാർത്ഥത നിറഞ്ഞതായി മാറിയിരിക്കുന്നു സ്വന്തം താല്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും പ്രാധാന്യം നൽകുന്നവരുടെ ഒരു കൂട്ടം ആളുകളാണ് ഇന്ന് ജീവിക്കുന്നത്. അതിൽ വ്യത്യസ്തമായവരെ തിരിച്ചറിയുക എന്നത് വളരെയധികം പ്രയാസമേറിയ ഒരു കാര്യം തന്നെയാണ്.അന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞു മറിഞ്ഞും . കിടന്നിട്ട് നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ഓർമ്മ വെക്കുന്ന കാലത്തിനു മുൻപേ അച്ഛൻ ഞങ്ങളെ വീട്ടിൽ പോയി പിന്നെ എന്നെയും അനിയത്തിയും പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. … Read more