ഈ വീഡിയോ കണ്ടാൽ ആരും ഒന്നും പൊട്ടിച്ചിരിക്കും.

ചെറിയ മക്കൾ വീട്ടിൽ ഉണ്ടായിരിക്കുക എന്നത് വളരെയധികം സന്തോഷം നിറഞ്ഞ ഒരു കാര്യമാണ് അവരുടെ കുട്ടിത്തവും അതുപോലെ തന്നെ അവരുടെ പ്രവർത്തികളെല്ലാം നമ്മെ വളരെയധികം സന്തോഷിപ്പിക്കുന്നതായിരിക്കും ഏകദേശം ഒരു മൂന്നാം ക്ലാസിന് താഴെയുള്ള കുഞ്ഞുങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാകുന്നത് നമുക്ക് വളരെയധികം കാരണം കുഞ്ഞുങ്ങളുടെ പ്രവർത്തികൾ എല്ലാം നിഷ്കളങ്കം ആയിരിക്കും.

അവർ ചെയ്യുന്ന ഓരോ കാര്യങ്ങളിലും വളരെയധികം കുസൃതി കണ്ടെത്തുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും. ചെറിയ കുട്ടികളുടെ കഴിവുകളും അതുപോലെതന്നെ അവരുടെ പ്രവർത്തികളും വളരെയധികം നമുക്ക് ആനന്ദം നൽകുന്നതായിരിക്കും കുഞ്ഞുങ്ങൾ എന്നതേ പോലും നമ്മുടെ വിഷമത്തിൽ ഇല്ലാതാക്കുന്നതിന് സാധിക്കുന്നതാണ് എത്ര വലിയ ദുഃഖത്തോടെ ഇരുന്നാലും അവരുടെ ചിരിയും കളിയും.

എല്ലാം നമ്മുടെ ദുഃഖത്തെ മറക്കുന്നതിനെ കാരണം ആകുന്നതാണ്. കുഞ്ഞുങ്ങളുടെ സംസാരങ്ങൾ നമ്മെ വളരെയധികം സന്തോഷിപ്പിക്കുന്നതായിരിക്കും അതുപോലെ തന്നെ അവരുടെയും വർത്തമാനം നമ്മെ വളരെയധികം ചിന്തിപ്പിക്കുന്നതും കൂടിയായിരിക്കും. അവരുടെ സംശയങ്ങൾ എന്നത് വളരെയധികം നിസ്സാരമായിരിക്കാം എന്നാൽ അത് കുഞ്ഞുങ്ങൾക്ക് വളരെയധികം വലുതാകുന്നതാണ് അതുപോലെതന്നെ കുഞ്ഞുങ്ങൾ നല്ല രീതിയിൽ പാട്ടുപാടുന്നത്.

ഡാൻസ് കളിക്കുന്നതും വർത്തമാനം പറയുന്നതെല്ലാം വളരെയധികം നമുക്ക് സന്തോഷം നൽകുന്നതാണ്. കുഞ്ഞുങ്ങൾക്ക് ചെറിയ കാര്യങ്ങൾ മതി വലിയ സന്തോഷം ഉണ്ടാകുന്നതിന് ആ സന്തോഷം നമ്മുടെ പ്രകടിപ്പിക്കുന്നതും ആയിരിക്കും. അതുപോലെ ചെറിയ നിസ്സാര കാര്യങ്ങളും അവരുടെയും ദുഃഖം വർദ്ധിപ്പിക്കാനും. കുഞ്ഞുങ്ങൾ ആദ്യ അക്ഷരങ്ങൾ എഴുതുന്നതും പഠിക്കുന്നതും എല്ലാം നമുക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *