വർഷങ്ങൾക്കുശേഷം പൂർവ്വ വിദ്യാർത്ഥികൾ ആയി സ്കൂൾ അങ്കണത്തിൽ വീണ്ടും എത്തിയപ്പോൾ…
നമ്മുടെ ജീവിതത്തിൽ കുട്ടിക്കാലം അല്ലെങ്കിൽ നമ്മുടെ കൗമാര കാലഘട്ടം എന്നിവയെല്ലാം വളരെയധികം പ്രാധാന്യമുള്ളതാണ് സ്കൂളിൽ പോകുന്ന കാലഘട്ടം എന്നത് നമ്മുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസകരമായി തോന്നുമെങ്കിലും എന്നാൽ ഏറ്റവും ജീവിതത്തിൽ വളരെയധികം സന്തോഷം നൽകുന്നതും ആസ്വാദകരമായിട്ടുള്ള കാലഘട്ടം എന്ന് പറയുന്നത് . സ്കൂൾ ജീവിത കാലഘട്ടം തന്നെയായിരിക്കും. ആ കാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിൽ നടക്കുന്നതെല്ലാം വളരെയധികം നമ്മുടെ ജീവിതത്തെ തന്നെ വളരെയധികം ബാധിക്കുന്നതിന് കാരണമാകുന്നതും പലപ്പോഴും നമ്മുടെ ഭാവി തന്നെ തീരുമാനിക്കുന്നതിനെ നിർണയിക്കപ്പെടുന്നതിന് കാരണമായി തീരുന്നതായിരിക്കും. … Read more