ഈ മക്കൾ ഇല്ലാത്ത ദമ്പതികൾ കുട്ടികൾക്ക് വേണ്ടി ചെയ്തത് എന്താണ് എന്നറിഞ്ഞാൽ ആരും ഞെട്ടിപ്പോകും…

വിവാഹ ജീവിതത്തിന് അർത്ഥം ഉണ്ടാകണമെങ്കിൽ അനിവാര്യമായ ഒന്നുതന്നെയിരിക്കും മക്കൾ ഉണ്ടാകുമെന്നത്. എന്നാൽ പലർക്കും മക്കളിൽ നിന്ന് വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നത് കാണാൻ സാധിക്കും.നന്ദഗോപൻ സ്കൂളിന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു പ്ലസ് ടു മലയാളം അധ്യാപകനാണ്.

   

ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലും ആയിരുന്നു. പിന്നെ അവളും ഒരു ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടേക്ക് പോകുന്നു അവൾ ഇവിടെ വന്നിട്ട് ഒരാഴ്ച ആവാറായി ഈ നാടും ഇവിടുത്തെ ഗ്രാമീണ അന്തരിച്ചു അവൾ കയറി ഇഷ്ടപ്പെട്ടു ഓരോ ദിവസവും അവർക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ പറയാൻ ഉണ്ടാകും സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ ഉമ്മറത്ത്.

കാത്തിരിപ്പുണ്ടാകും പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ഇനിയും കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ അവൾക്ക് നല്ല വിഷമം ഉണ്ട്.പുറത്ത് പ്രകടിപ്പിക്കുന്നില്ല എങ്കിലും വീടിനു മുന്നിലെത്തിയതും അവളെ ഉമ്മറത്ത് കാണാ ബൈക്കിന്റെ ഹോണടിച്ചു എന്നിട്ടും ആളെ കാണാനില്ലല്ലോ ഇതെവിടെ പോയി ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു കാണുന്നില്ലല്ലോ അമ്പലത്തിലോ മറ്റോ പോകണമെങ്കിൽ ഒറ്റക്കൊന്നും.

പോകാറില്ലല്ലോ. ചിലപ്പോൾ എന്തെങ്കിലും പുസ്തകം എടുത്ത് വടക്കേപ്പുറത്ത് മാവിൻ ചുവട്ടിൽ പോയി ഇരിക്കാറുണ്ട് അവിടെ പോയി നോക്കുമ്പോഴേക്കും കക്ഷിയുടെ ഇരിപ്പുണ്ട് എന്തോ ചിന്തയിൽ ആണല്ലോ കയ്യിൽ കുറച്ചു പേപ്പറുകളും ഉണ്ട് രണ്ടുവട്ടം ഉറക്കെ വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത് ഈ ലോകത്ത് ഒന്നുമല്ല എന്നു തോന്നുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *