കൺസഷൻ വിദ്യാർത്ഥികളോട് മോശമായ രീതിയിൽ പെരുമാറിയപ്പോൾ ഈ യുവതി ചെയ്തത് കണ്ടോ..
പലപ്പോഴും ഇന്ന് സ്കൂൾവിദ്യാർത്ഥികൾക്ക് നേരെനിരവധി പ്രശ്നങ്ങൾ കാണാൻ സാധിക്കുന്നതായിരിക്കും. സ്കൂൾ വിദ്യാർത്ഥികൾക്ക് ഇപ്പോഴും വളരെയധികം പ്രശ്നങ്ങൾ നേരിടുന്ന ഒരു ഭാഗം തന്നെയായിരിക്കും യാത്ര ചെയ്യുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടും പലപ്പോഴും സ്കൂൾ വിദ്യാർത്ഥികൾ കൺസഷൻ കൊടുത്ത് ബസിൽ യാത്ര ചെയ്യുമ്പോൾ ബസ്സുകാരുടെയും പ്രതികരണം. വളരെയധികം മോശം രീതിയിൽ ആകുന്നുണ്ട് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. 50 പൈസയ്ക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്നോടി സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയോട് കണ്ടക്ടറുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ … Read more