ഈ സംഭവം പറയുന്നത് രൂപം കണ്ട് ആരെയും വിലയിരുത്തരുത് എന്നാണ്..

ഇന്നത്തെ ലോകത്ത് രൂപത്തിനും അതുപോലെ തന്നെ പണത്തിനും പ്രാധാന്യം നൽകുന്നവരാണ് ഒത്തിരി ആളുകൾ അതിൽ നിന്നും വ്യത്യസ്തമായ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. രൂപവും കണ്ട് ഒരാളെ വിലയിരുത്തരുത് എന്നത് സത്യമായ കാര്യമാണ് ചിലരാകട്ടെ മാന്യമായി വേഷം ധരിച്ച ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും എന്നാൽ മറ്റു ചിലർ നോക്കിയാൽ മാന്യമായി തോന്നിയില്ല.

   

എങ്കിലും നല്ല മനസ്സുള്ളവർ ആകും അതിന് ഒരു ഉത്തമ ഉദാഹരണമാണ് ചെറുപ്പക്കാരൻ പലർക്കും മാതൃകയാക്കാൻ പറ്റിയ ഒരു നല്ല മനസ്സിന് ഉടമയായ ചെറുപ്പക്കാരൻ. ബാംഗ്ലൂരിൽ പുരം എന്ന സ്ഥലത്ത് അമ്മയും സഹോദരിയുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളിയാണ് സുഷൻ ചെറുപ്പക്കാരൻ. വീടിനോട് അടുത്തുള്ള സ്ഥലത്ത് തന്നെ പാനിപൂരി വിൽക്കുന്ന ചെറിയൊരു കടയായിരുന്നു.

സുശീത് അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ സ്കൂൾ വിട്ട ശേഷം ഒരു പെൺകുട്ടി സൈക്കിളിന്റെ മുന്നിൽ ബാഗ് ഒക്കെ വെച്ച് സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത് സുഷൻ കാണാനിടയായി. മറ്റുള്ളവർക്ക് സൈക്കിളിൽ പോകുന്നതും പെൺകുട്ടി സൈക്കിൾ തള്ളിക്കൊണ്ടുപോകുന്നത് കണ്ടാവണം സുഷൻ പെൺകുട്ടിയെ ശ്രദ്ധിച്ചത് പെൺകുട്ടിയുടെ ഡ്രസ്സ് കീറിയിരിക്കുന്നത് കാണാനിടയായി സൈക്കിളിൽ നിന്നും വീണതോ മറ്റോ ആണെന്ന് സുഷൻ മനസ്സിലായി.

ഉടൻതന്നെ പെൺകുട്ടിയുടെ അടുത്ത് ചെന്ന് കുറച്ചുനേരം നിൽക്കുമെന്ന് സുഷൻ പെൺകുട്ടിയോട് പറഞ്ഞു എന്നാൽ എന്തോ പരിഭ്രമിച്ചുകൊണ്ട് കൂട്ടിനിന്നു ഉടൻതന്നെ സഹോദരിയെ വിളിച്ച് തന്റെ ജാക്കറ്റ് എടുത്തു കൊണ്ടുവരാൻ സുഷൻ പറഞ്ഞു ഉടൻതന്നെ സഹോദരി ഇരിക്കുന്ന കാര്യം പെൺകുട്ടിയോട് പറയാനും ജാക്കറ്റ് നൽകി അവളെ വീടുവരെ കൊണ്ട് ആക്കാനും സുഷൻ പറഞ്ഞു സഹോദരി അവളെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *