14 വർഷത്തെ കാത്തു ഇരിപ്പിന് ഒടുവിൽ ലഭിച്ച കുഞ്ഞിന് വേണ്ടി അമ്മ ചെയ്തതു കണ്ടോ..

അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും തയ്യാറാക്കുന്നവരാണ് അമ്മമാർ 14 വർഷം കാത്തിരുന്നെത്തിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു രണ്ടുപേരിൽ ഒരാൾ ജീവനെ ഈ പ്രസവത്തോടെ ഉണ്ടാകും. ഒരു നിമിഷം പോലും ആലോചിക്കാതെ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ പക്ഷേ എന്റെ കുഞ്ഞിന് .

   

ഒരു ആപത്തും വരുത്തരുത്. ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവക്കുറിപ്പാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഒരു ഡോക്ടർ നിലയിൽ ഞാൻ നിരവധി പ്രസവ കേസുകൾ ചെയ്തിട്ടുണ്ട്. ഡെലിവറി റൂമിൽ എത്തുമ്പോൾ എന്റെ കാരണം ഡെലിവറി റൂമിൽ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് സ്ത്രീകളെ അനുഭവിക്കുന്ന വേദന.

വിവരിക്കാനാവാത്തതാണ് കൂടാതെ കുഞ്ഞിനെ ചുമന്ന് അവർ ചിലവഴിച്ച ഒമ്പത് മാസവും കഷ്ടപ്പാടും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് സത്യം പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുകൾ നുറുങ്ങുന്ന വേദന സഹിക്കുന്ന താങ്ങാൻ പറ്റുന്നതല്ല. നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ഞാൻ ആദ്യമായി ചങ്കുപൊട്ടിയ വേദനയിൽ മനസ്സ് തകർന്ന നിമിഷം എന്തുകൊണ്ട് .

ഈ ഒരു സ്ത്രീയുടെ കാര്യം എന്നെ ഇത്രയും വിഷമിപ്പിച്ചത് എന്ന് ചോദിച്ചാൽ 14 വർഷം അവളൊരു കുഞ്ഞിക്കാലിനു വേണ്ടി കൊതിക്കുകയാണ് പല വഴികളും ശസ്ത്രക്രിയകളും ചെയ്തു അതിനുവേണ്ടി പലതും സഹിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .

Leave a Reply

Your email address will not be published. Required fields are marked *