ഈ കൊച്ചു കുട്ടിയുടെ പ്രവർത്തി ആരെയും സന്തോഷിപ്പിക്കും ഒപ്പം ചിന്തിപ്പിക്കും…
നമുക്ക് കാര്യങ്ങളെ ചിന്തിക്കാനും വിവേചിച്ചറിയാനും ഉള്ള കഴിവ് വളരെയധികം എന്നാൽ മനുഷ്യർക്ക് തന്നിട്ടുള്ള കഴിവുകളെ മനുഷ്യർ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല എന്ന് തന്നെ പറയാൻ സാധിക്കും പലർക്കും ചെയ്യാൻ സാധിക്കുന്ന നന്മകൾ പോലും പലരും ചെയ്യാതെ സ്വന്തം താല്പര്യങ്ങൾക്കും സ്വാർത്ഥത മൂലംനിൽക്കുന്നവരാണ് പലരും എന്നാൽ അതിൽനിന്നെല്ലാം വളരെയധികം ,. വ്യത്യസ്തമായി ഈ കുഞ്ഞിന്റെ പ്രവർത്തി ആരെയും ഞെട്ടിക്കുന്നതായിരുന്നു.ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ എപ്പോഴും നമ്മുടെ സമൂഹത്തിന് നല്ല മാതൃകകൾ ആണെന്നും ഇവരെ തന്നെ കണ്ടു പഠിക്കണം എന്നും ഉത്തര ആളുകൾ … Read more