ഈ കൊച്ചു കുട്ടിയുടെ പ്രവർത്തി ആരെയും സന്തോഷിപ്പിക്കും ഒപ്പം ചിന്തിപ്പിക്കും…

നമുക്ക് കാര്യങ്ങളെ ചിന്തിക്കാനും വിവേചിച്ചറിയാനും ഉള്ള കഴിവ് വളരെയധികം എന്നാൽ മനുഷ്യർക്ക് തന്നിട്ടുള്ള കഴിവുകളെ മനുഷ്യർ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല എന്ന് തന്നെ പറയാൻ സാധിക്കും പലർക്കും ചെയ്യാൻ സാധിക്കുന്ന നന്മകൾ പോലും പലരും ചെയ്യാതെ സ്വന്തം താല്പര്യങ്ങൾക്കും സ്വാർത്ഥത മൂലംനിൽക്കുന്നവരാണ് പലരും എന്നാൽ അതിൽനിന്നെല്ലാം വളരെയധികം ,.

വ്യത്യസ്തമായി ഈ കുഞ്ഞിന്റെ പ്രവർത്തി ആരെയും ഞെട്ടിക്കുന്നതായിരുന്നു.ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ എപ്പോഴും നമ്മുടെ സമൂഹത്തിന് നല്ല മാതൃകകൾ ആണെന്നും ഇവരെ തന്നെ കണ്ടു പഠിക്കണം എന്നും ഉത്തര ആളുകൾ പറയുന്നുണ്ട് എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് കൂടുതലായി നമുക്ക് മനസ്സിലാക്കാം.വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴ ഏതാണ് പാലം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത.

അവസ്ഥയിൽ വന്ന ആംബുലൻസിനെ കണ്ടതുംബാലും ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം സോഷ്യൽ മീഡിയയിൽ ആവുകയാണ് വെള്ളക്കെട്ടിലൂടെ ഓടി വഴിയറിയാതെ നിന്ന ആംബുലൻസിനെ വഴികാട്ടുന്ന ബാലന്റെ വീഡിയോ മഴയിൽ പുഴ കവിഞ്ഞൊഴുകിയതോടെ വഴിയേത് പുഴയുടെ എന്നൊന്നും അറിയാൻ വയ്യാത്ത സാഹചര്യത്തിലാണ് ആംബുലൻസിന് വഴി കാണിച്ച് ബാലൻ നീന്തിയത്. ഒത്തിരി ആളുകൾ ആംബുലൻസ് വരുന്നത് കണ്ടെങ്കിലും എങ്ങനെ സഹായിക്കണം .

എന്ന് അല്ലെങ്കിൽ എങ്ങനെ നമുക്ക് അവരെ രക്ഷിക്കാം എന്ന് ചിന്തിച്ച് നിൽക്കുകയാണ് ചെയ്തത് എന്നാൽ ഈ കുട്ടിയുടെ പ്രവർത്തിയും എല്ലാവരെയും വളരെ ഞെട്ടിക്കുകയായിരുന്നു.പുറത്തുനിന്ന് നിന്ന് വരുന്ന ആൾക്ക് വഴി അറിയാൻ പറ്റണമെന്നില്ല അവിടെയാണ് ബാലൻ വഴികാട്ടിയായി എത്തിയത്. ഒരു സംഭവം വളരെയധികം അതിശയിപ്പിക്കുന്നതായിരുന്നു ഈ കുട്ടിയുടെ പ്രവർത്തി ആരെയും വളരെയധികം ചിന്തിപ്പിക്കുന്നതും ആയിരുന്നു തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.