നടുവ് റോഡിൽ പ്രസവവേദന കൊണ്ട് പുളയുന്ന സഹായം ആയത് ആരെന്നു കണ്ടാൽ ആരും ഞെട്ടും..

പലപ്പോഴും നമ്മുടെ സഹായത്തിന് എത്തുന്ന ആളുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല സഹായിക്കും എന്ന് വിചാരിച്ച് അവർ പലപ്പോഴും നമ്മെ നിരസിക്കുകയും എന്നാൽ നമുക്ക് വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നവർ നമുക്ക് ഒട്ടും പ്രതീക്ഷിക്കാത്തവരും ആയിരിക്കും.നടുറോഡിൽ പ്രസവവേദന കൊണ്ട് കുഴഞ്ഞുവീണ യുവതി ആരും സഹായിക്കാൻ ഇല്ലാതെ പിടഞ്ഞ യുവതിയെ കണ്ട്.

   

ഭിക്ഷക്കാരി ചെയ്തത് കണ്ടു. ഉത്തര കർണാടകയിലെ റൈചോർ ജില്ലയിലെ മൻവിയിലാണ് സംഭവം പൂർണ ഗർഭിണി നടുറോഡിൽ കുഴഞ്ഞു വീഴുന്നത് കണ്ട് ഓടിയെടുത്ത 60കാരിയായ യാചകയാണ് പ്രസവം എടുത്തത് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്നേഹം ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരിക്കുകയാണ്. 30 കാരിയായ എൽ എം എ ആണ് നടുറോഡിൽ.

പ്രസവിച്ചത് കർഷകനായ രാമണ്ണയുടെ ഭാര്യയായ എൽ എം മൂന്ന് ആൺകുട്ടികളുടെ അമ്മയാണ് ഒരു പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹവുമായാണ് എല്ലാം വീണ്ടും ഗർഭം ധരിച്ചത് നഗരത്തിലെ ഉത്സവകാര്യ ആശുപത്രിയിലായിരുന്നു എല്ലാം ചികിത്സ തേടിയിരുന്നത്. 36 ആഴ്ച പൂർത്തിയായിതോടെ റിൻസിൽ പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. അങ്ങനെ രാമൻ ഭാര്യയെയും കൂട്ടി അവിടേക്ക് പോയി .

അവിടത്തെ ഡോക്ടർമാരെ കണ്ടെത്തിയ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മടങ്ങുമ്പഴി മൻവിയിൽ ബസ്തി എല്ലാം റോഡിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് വലിയ രക്തസ്രാവം ഉണ്ടായി എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്ന രാമണ്ണ പരലോകം സഹായമ അഭ്യർത്ഥിച്ചു എന്നാൽ ആരും സഹായിക്കാൻ മുന്നോട്ടുവന്നില്ല രക്ഷിതയായി 60 കാരിയായ ഒരു ഒരു യാചക ഓടിയെത്തിയമ്മയെ പ്രസവിക്കുന്നതിനെ വളരെയധികം സഹായിക്കുകയായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.