ഈ രണ്ടു വയസ്സുകാരിയുടെ പ്രവർത്തി പോലീസ് വരെ കണ്ണും തള്ളി നിന്നുപോയി…

നമ്മുടെ ഒരു പ്രവർത്തിക്കും നമ്മുടെ മക്കൾ അതുപോലെ അനുകരിക്കാൻ തയ്യാറാകുന്നവരാണ് പലപ്പോഴും മാതാപിതാക്കളുടെ പ്രവർത്തികൾ വളരെയധികം കുട്ടികളുടെ ജീവിതത്തിൽ സ്വാധീനംവളരെയധികം കാരണമായിട്ടുണ്ട്. മാതാപിതാക്കൾ ആയിരിക്കും കുഞ്ഞുങ്ങളുടെ എപ്പോഴും റോൾ മോഡൽ എന്ന് പറയുന്നത് മാതാപിതാക്കളെ അനുവദിച്ച് ജീവിക്കുന്നതായിരിക്കും .

   

കുഞ്ഞുങ്ങൾക്ക് വളരെയധികം പ്രിയമുള്ള കാര്യം എന്ന് പറയുന്നത് അവർ മാതാപിതാക്കൾ ചെയ്യുന്നതുപോലെ അനുകരിക്കുന്നതിനും അതുപോലെതന്നെ അവരുടെ പ്രവർത്തികൾ ചെയ്യുന്നതിനും എപ്പോഴും വളരെയധികം താല്പര്യമായിരിക്കും അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അത്തരത്തിൽ ഒരു കുഞ്ഞു കുട്ടി ചെയ്ത കാര്യത്തെ കുറിച്ചാണ്.

ഇവിടെ പറയുന്നത്.പോലീസുകാരെ പോലും ഞെട്ടിച്ച ആ സംഭവം ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞതിനാണ് അയാളെ പോലീസ് ചെയ്തുപിടിച്ചത് വണ്ടിയിൽ വേറെ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് വണ്ടിക്ക് നേരെ തോക്ക് ചൂണ്ടി അപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഭവം കാറിൽ നിന്നും ഇറങ്ങി വന്നത് രണ്ടു വയസ്സുകാരി കുഞ്ഞ് അവൾ കൈകൾ മേലോട്ട്.

ഉയർത്തിയിട്ടുണ്ടായിരുന്നു എന്നാൽ ഇത് കണ്ട പോലീസുകാർ അവളെ സമാധാനിപ്പിച്ചു. കുഴപ്പമൊന്നുമില്ല എന്നും മോള് അമ്മയുടെ അടുത്തേക്ക് പോകാനും അവർ ആവശ്യപ്പെട്ടു അച്ഛൻ ചെയ്യുന്നത് ആ കുട്ടി കണ്ടു. കുട്ടി അച്ഛൻ ചെയ്തതുപോലെ ചെയ്യുന്നതാണ് പിന്നീട് കാണാൻ സാധിക്കുന്നത് ടീം അതുപോലെതന്നെ കൈകൾ മുകളിലേക്ക് ഉയർത്തിപ്പിടിച്ച് പോലീസിന്റെ അടുത്തേക്ക് വരികയാണ് ഇത് കണ്ടപ്പോൾ പോലീസ് വളരെയധികം ഞെട്ടുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..