അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് കണ്ടു ഈ എട്ടുവയസ്സുകാരൻ ചെയ്തത് എല്ലാവർക്കും മാതൃകയായി..
അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടുവയസ്സുകാരൻ ചെയ്തത് കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നതിന് പലപ്പോഴും വേദനയോടെ സാക്ഷിയാക്കേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ് തല്ലല്ലേ എന്ന് പറഞ്ഞ കരയാനും തടയാനും എല്ലാം അവർ ആവുന്നതും ശ്രമിക്കുകയും ചെയ്തേക്കാം എന്നാൽ ഉത്തർപ്രദേശിലെ സാൻഡ് നഗറിലെ എട്ടുവയസ്സുകാരൻ ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ്. നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ. പിതാവ് പലപ്പോഴും വേദനയുടെ മുഷ്താക്ക എന്ന എട്ടുവയസ്സുകാരന് മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടിയും … Read more