തലമുടിയിലെ പേൻ ശല്യം ഒഴിവാക്കി മുടി ഇരട്ടി വേഗത്തിൽ വളരാൻ..
തലമുടിയുടെ വളർച്ചയ്ക്ക് വളരെയധികം ദോഷകരമായി നിൽക്കുന്ന ഒരു കാര്യം തന്നെയായിരിക്കും തലമുടിയിൽ ഉണ്ടാകുന്ന പേൻ ശല്യം എന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരം ഉത്പന്നങ്ങൾ നമ്മുടെ തലമുടിയിൽ ഉപയോഗിക്കുമ്പോൾ അത്. തലമുടിക്ക് വളരെയധികം ദോഷം ചെയ്യുന്നതിന് കാരണമാകും. തലമുടിയിലെ പാൻ ശല്യം ഇല്ലാതാക്കുന്നതോടൊപ്പം തന്നെ നമ്മുടെ മുടിയുടെ കാര്യത്തിലും ഒരു തീരുമാനമാകുന്നതിന് … Read more