തലമുടിയിലെ പേൻ ശല്യം ഒഴിവാക്കി മുടി ഇരട്ടി വേഗത്തിൽ വളരാൻ..

തലമുടിയുടെ വളർച്ചയ്ക്ക് വളരെയധികം ദോഷകരമായി നിൽക്കുന്ന ഒരു കാര്യം തന്നെയായിരിക്കും തലമുടിയിൽ ഉണ്ടാകുന്ന പേൻ ശല്യം എന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരം ഉത്പന്നങ്ങൾ നമ്മുടെ തലമുടിയിൽ ഉപയോഗിക്കുമ്പോൾ അത്.

   

തലമുടിക്ക് വളരെയധികം ദോഷം ചെയ്യുന്നതിന് കാരണമാകും. തലമുടിയിലെ പാൻ ശല്യം ഇല്ലാതാക്കുന്നതോടൊപ്പം തന്നെ നമ്മുടെ മുടിയുടെ കാര്യത്തിലും ഒരു തീരുമാനമാകുന്നതിന് ഇത് കാരണമാകും അതുകൊണ്ടുതന്നെ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. തലയിലെ പേൻ ശല്യത്തിൽ ഇല്ലാതാക്കാനുള്ള ചില മാർഗങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പല മരുന്നുകളും മാറിമാറി ഉപയോഗിച്ചിട്ടും ഫാന്റെ.

ശല്യത്തിന് യാതൊരു വിധത്തിലുള്ള കുറവുമില്ല എങ്കിൽ ഇവിടെ പറയുന്ന ചില മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ പൂർണ്ണമായും മാറ്റാൻ സാധിക്കും എന്നതിനപ്പുറം ഫലങ്ങളൊന്നും ഇല്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. പെയിന്റ് ശല്യത്തെ നിയന്ത്രിക്കാൻ ഒന്നാമതായി ഒലീവ് ആയി ചെറിയ രീതിയിൽ ചൂടാക്കിയതിനു ശേഷം തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചാൽ പേൻ കൊല്ലുകയും പിന്നീട് പേൻ വരാത്ത ഒരു അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ ഹെയർ ഡ്രയർ ആണ് മുടി ഉണക്കാൻ മാത്രമല്ല ഹൈഡ്രൈയർ ശല്യം ഇല്ലാതാക്കുവാനും ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് ഉപയോഗിച്ചാൽ 89 ശതമാനം പേനയും ഇല്ലാതാക്കാം എന്നതാണ് അതിന്റെ സവിശേഷത അതുപോലെ തന്നെ മയോണൈസ് മറ്റൊരു പരിഹാരമാർഗമാണ് നല്ലതുപോലെ മുടിയിൽ തേച്ചുപിടിപ്പിച്ചാൽ പേനിനെ തുരത്താൻ ഇതിലും നല്ലൊരു മാർഗം ഇല്ല എന്ന് തന്നെ പറയാം കാരണം അത്രയേറെ ഫലപ്രദമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *