ഉമ്മ മരണപ്പെട്ട LKG ക്ലാസുകാരന്റെ ആഗ്രഹം കേട്ട് ഞെട്ടി ഉപ്പ.

ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് സാർ നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് മഹർ തനിക്ക് മുൻപിൽ ഇരിക്കുന്ന യുവാവിനെ നോക്കി. കുറച്ചധികം നാളുകളായി അവന്റെ പ്രിയപ്പെട്ട ടീച്ചറിനെക്കുറിച്ച് പറയാൻ തുടങ്ങിയിട്ട് ഉമ്മയോട് ഇങ്ങനെ പറയുന്നത് ആദ്യം വെറുതെ കേട്ടിരിക്കും എന്നല്ലാതെ അതിനു വലിയ പ്രാധാന്യം നൽകിയിരുന്നില്ല ഞാൻ. ഏറിനേരത്ത് നിശബ്ദതേഷ ഹൈദർ പറഞ്ഞു തുടങ്ങി ഓരോ ദിവസം കഴിയുമ്പോഴും.

   

വീട്ടിലില്ലാത്ത ടീച്ചറിന്റെ പേരാണ് എന്റെ വീടിന്റെ ഏതൊരു ഭാഗത്തുനിന്നും ഉയർന്നു കേൾക്കുന്നത് എന്ന് തോന്നി. ടീച്ചർ എന്നു വിളിച്ചിരുന്നു അവൻ പിന്നെ ടീച്ചറും എന്നായി വിളി. അപ്പോൾ തൊട്ട് എനിക്ക് ചില സംശയങ്ങൾ തോന്നിയെങ്കിലും വിട്ടുകളഞ്ഞു കുറച്ചുദിവസം മുൻപാണ് എന്റെ മടിയിൽ കയറി ഒരു ചോദ്യം ടീച്ചറുമായി അവരെ സ്വന്തം അമ്മയാക്കി കൊടുക്കുമോ എന്ന് എൽകെജിയിൽ പഠിക്കുന്ന എന്റെ മോന്റെ മനസ്സിൽ.

അങ്ങനെയൊരു ചിന്ത എങ്ങനെ വന്നു എന്ന് എന്റെ മനസ്സിൽ. അതേപോലെയുള്ള ഉമ്മ എന്നൊരു വ്യക്തിയുടെ അഭാവം അവന്റെ ഉള്ളിൽ ഇത്രയും വലിയ ഒരു വിടവ് ഉണ്ടാക്കിയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു ബിസിനസ് തിരക്കുകൾ പെട്ടപ്പോൾ അവനെ അധികം ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല അവന്റെ ആവശ്യം കേട്ടപ്പോൾ എനിക്ക് ആദ്യം ദേഷ്യവും അതിലുപരി സങ്കടവും തോന്നി.

ദേഷ്യം ആ കുഞ്ഞിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ചിന്ത വരുവാൻ ടീച്ചർ ആണല്ലോ എന്നുള്ളതായിരുന്നു ടീച്ചറിനെ അവൻ ഉണ്ണി എന്ന് വിളിച്ചപ്പോൾ തന്നെ നിങ്ങൾ എന്തുകൊണ്ട് അവനെ തടഞ്ഞില്ല എന്ന് തോന്നി. പിന്നെ അവനു മുമ്പിൽ ഒരു വാപ്പ എന്നതിലും ഞാൻ പരാജയപ്പെട്ടല്ലോ എന്ന് ഓർത്തു സങ്കടവും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *