മുടിയിലെ നര മാറാൻ അടുക്കള വിദ്യ..
മുടി നരയ്ക്കുന്നത് ഇപ്പോൾ പ്രായഭേദമില്ലാതെ പലരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നം തന്നെയായിരിക്കും ചെറുപ്പക്കാർ മുതൽ കുട്ടികൾ വരെ ഇതിനെ ഇരകളായി മാറിയിരിക്കുന്നു. മുടി നരയ്ക്കുന്നത് മൂലം ഒത്തിരി മാനസിക വിഷമം അതുപോലെതന്നെ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നതിന് കാരണമാകുന്നു എന്നത് നമ്മുടെ പ്രായമാകുന്നതിനെകാണിക്കുന്ന ഒന്നാണ് പണ്ടുകാലങ്ങളിൽ ഏകദേശം അറുപത് വയസ്സിനു മുകളിലുള്ളവരിലാണ് മുടി നരയ്ക്കുന്നത് കണ്ടിരുന്നത് എന്നാൽ ഇന്നത്തെക്കാലത്ത് കൊച്ചുകുട്ടികൾ മുതൽ മുടി നിറയ്ക്കുന്നു. അവസ്ഥയെഅല്ലെങ്കിൽ ആ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് മുടി നര ഒഴിവാക്കുന്നതിന് എല്ലാവരും കൃത്രിമ മാർഗങ്ങൾ … Read more