ഒന്നോ രണ്ടോ കമ്മൽ വേണമെങ്കിൽ ധരിക്കാം കാതുകുത്തുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി..
ഇന്നത്തെ കാലത്ത് വളരെയധികം ട്രെയിൻ ടൈം മാറിയിരിക്കുന്ന ഒരു കാര്യമാണ് കാതു കുത്തുന്നത്. അതായത് പുരുഷന്മാരും സ്ത്രീകളും ഒരുപോലെ രണ്ടുമൂന്നുവട്ടം കാതുകുത്തി കമ്മൽ ഇടുന്നത് വളരെയധികം ട്രെൻഡിങ് ആയി മാറിയിരിക്കുന്നു. എന്നാൽ കാത്തു കുത്തുന്നതുമായി ബന്ധപ്പെട്ട ഒത്തിരി സംശയങ്ങളും ഇന്ന് നിലനിൽക്കുന്നുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്നാണ് തെറ്റായ ഭാഗത്ത് കുത്തുകയാണെങ്കിൽ അത് നമ്മുടെ ഞരമ്പിനെ എന്തെങ്കിലും തരത്തിൽ ബാധിക്കുക എന്നത്. നമ്മുടെ ശരീരത്തിലെ ഭാഗങ്ങളെ പോലെ തന്നെ നമ്മുടെ കാതുകളിലും സെൻസേഷൻ അതായത് സ്പർശനം അറിയുന്ന ഞരമ്പുകൾ … Read more