ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ യൂറിക്കാസിഡ് ഇല്ലാതാക്കാം..
ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ അലട്ടിക്കൊണ്ടിരിക്കുന്നു ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിൽ ഉള്ള പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന പ്യൂരിൻ എന്ന ഘടകം ശരീരത്തിൽ രാസ പ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ്. യൂറിക്കാസിഡ് ജ്യോതി ശരീരത്തിൽ ക്രമീകരിക്കുന്നത് നമ്മുടെ കിഡ്നി ആണ് ശരീരത്തിലുണ്ടാകുന്ന യൂറിക്കാസിഡ് മൂന്നിൽ രണ്ട് ഭാഗം മൂത്രത്തിലൂടെയും. മൂന്നിലൊരു ഭാഗം മലത്തിലൂടെ പുറന്തള്ളപ്പെടുന്നു. കിഡ്നിക്ക് ഉണ്ടാക്കാൻ എന്തൊക്കെ പ്രശ്നങ്ങൾ കൊണ്ട് കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീന് അളവ് … Read more