വരണ്ട ചുമയും കഫത്തോട് കൂടിയുള്ള ചുമയും ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ..
ഇന്നത്തെ കാലത്ത് അന്തരീക്ഷം എന്നത് ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് നമ്മളിൽ സൃഷ്ടിക്കുന്നത്. ജലദോഷം പനി എന്നിവ വളരെ അധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് കുറച്ചുനാൾ മുമ്പ് വരെ നമുക്ക് ഇവ സാധാരണ രോഗങ്ങൾ ആയിരുന്നു എങ്കിൽ ഇന്നത്തെ സ്ഥിതിക്ക് വളരെയധികം മാറ്റം വന്നിരിക്കുന്നു. ഇന്നത്തെ കാലത്ത് കൊറോണയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് ഇത്തരത്തിൽ ഉണ്ടാകുന്ന പനീർ ചുമ്മാ ജലദോഷം എന്നിവയെല്ലാം അതുകൊണ്ടുതന്നെ ഒത്തിരി മാനസിക വിഷമം നേരിടുന്നതിനും കാരണമാകുന്നു.ജലദോഷം … Read more