ദിവസവും അല്പം കടുകെണ്ണ ഇങ്ങനെ ചെയ്തു നോക്കൂ ഞെട്ടിക്കും ഗുണങ്ങൾ..
വടക്കേ ഇന്ത്യക്കാർക്ക് നമുക്ക് വെളിച്ചെണ്ണ എങ്ങനെ പ്രിയപ്പെട്ടതാണ് അതുപോലെ അവർക്ക് പ്രിയപ്പെട്ടതാണ് കടുകെണ്ണ.വടക്കേ ഇന്ത്യയിൽ ജീവിക്കുന്ന മലയാളികൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാമായിരിക്കും. കടുകെണ്ണയുടെ ഗുണങ്ങളെ കുറിച്ച് നോക്കിയാലോ. കന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം വരെ തടയുന്നതിന് സഹായിക്കും. മോണോ അണ്‍ സാറേറ്റഡ് ഫാറ്റും പോളി അൺഫ്രേറ്റഡ് ഫാറ്റും കടുകെണ്ണയിൽ നിറഞ്ഞിരിക്കുന്നു.ഇവ രണ്ടും തന്നെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുന്ന ഘടകങ്ങളാണ്. കൊളസ്ട്രോളിന് നിയന്ത്രണത്തിൽ ആക്കുക വഴി ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് … Read more