എത്ര ഉയർന്ന ചീത്ത കൊളസ്ട്രോളിനെയും നമുക്ക് എളുപ്പം നിയന്ത്രിക്കാം..

ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും അതുപോലെതന്നെ അനാരോഗ്യകരമായ ഭക്ഷണശീലവും മൂലവും ഇന്ന് ഒത്തിരി ആളുകളുടെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കൊളസ്ട്രോൾ. മിക്കആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഇത്. ഒരു വ്യക്തിക്ക് കൊളസ്ട്രോൾ ഉണ്ട് എന്നറിയപ്പെടുമ്പോൾ ഒത്തിരി ചോദ്യങ്ങളാണ് നമ്മുടെ മനസ്സിലേക്ക് കടന്നു വരിക. എന്താടി കൊളസ്ട്രോൾ എങ്ങനെയാണ് നമ്മുടെ ഇടയിലേക്ക് കൊളസ്ട്രോൾ കാർഡ് എന്ന് വരുന്നത്.

   

കൊളസ്ട്രോൾ ഉള്ളപ്പോൾ ആഹാര നിയന്ത്രണം ആ പ്രത്യേകിച്ച് ആവശ്യമുണ്ടോഎന്നതെല്ലാം പലപ്പോഴും പലർക്കും ഉണ്ടാകുന്ന പ്രധാനപ്പെട്ട സംശയങ്ങൾ തന്നെയായിരിക്കും.നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വസ്തു തന്നെയാണ് കൊളസ്ട്രോൾ എന്നത് നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ നമ്മുടെ ചില ഹോർമോണുകളുടെ ഉത്പാദനത്തിനുംഅതുപോലെതന്നെ വിറ്റാമിനുകളുടെ ശരിയായി ആകരണത്തിനും കൊളസ്ട്രോൾ വളരെയധികം അത്യാവശ്യമാണ്.നമ്മുടെ ശരീരത്തിലെ മുക്കാൽ ഭാഗത്തോളം നമ്മുടെ ശരീരം തന്നെ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്യുന്നുണ്ട്.

എന്നാൽ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതിന് പുറമേ ആഹാരത്തിൽനിന്നും കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലേക്ക് വരുന്നതായിരിക്കും.ഇത് നമ്മുടെ ശരീരത്തിലെ നോർമൽ ലെവലിനേക്കാൾ ഏറ്റക്കുറച്ചിലുകളിൽ സംഭവിക്കുമ്പോഴാണ് കൊളസ്ട്രോൾ ഇല്ലാത്ത ഒരു പ്രശ്നമായി തീരുന്നത് ഒരു ആരോഗ്യപ്രശ്നമായി മാറുന്നത്.ഇത് പ്രധാനമായും അടിഞ്ഞു കൂടുകയും ഇത് ബ്ലോക്കുകൾ സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്തു.

ശരിയായ ജീവിതശൈലിയുടെ ഒരുവിധത്തിൽ നമുക്ക് കൊളസ്ട്രോളിന് നിയന്ത്രിക്കാൻ സാധിക്കും പാരമ്പര്യമാണെങ്കിൽ പോലും നമ്മുടെ ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ നമുക്ക് കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സാധിക്കുന്നതായിരിക്കും. ആഹാരത്തിലൂടെ കൊളസ്ട്രോളിന്റെ ഒരു പരിധിവരെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും ഇതിനെ പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ അതായത് ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.