വെളുക്കാൻ ഇതാ കിടിലൻ ഒറ്റമൂലി വീട്ടിൽ തന്നെ.
ചർമ്മത്തിനെ നിറം തിളക്കവും ലഭിക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങുന്ന വരും അതുപോലെ തന്നെ വിലകൂടിയ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ സ്വീകരിക്കുന്നവരും ആണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണത്തിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും … Read more