തലമുടി നരയ്ക്കുന്നത് വേഗത്തിൽ ഇല്ലാതാക്കി, മുടിയെ കർപ്പോടുകൂടി സംരക്ഷിക്കാൻ..
ഇതുവരെ ആർക്കും അറിയില്ല ഇതുപോലെ ചെയ്താൽ വെള്ളമുടി എല്ലാം എന്നെന്നേക്കുമായി കറുപ്പായി മാറും. ഇന്ന് ചെറുപ്പക്കാർ വരെ നരച്ച മുടി കാരണം വിഷമമ അനുഭവിക്കുന്നു. അരച്ച മുടി വളരെ എളുപ്പത്തിൽ കറുപ്പും മുടിയാകുന്നതിനുള്ള സിമ്പിൾ വഴി നോക്കാം. ഇതിന് വളരെയധികം അത്യാവശ്യമായി വേണ്ടത് ചെറുപയർ ആണ്.ഇത് എല്ലാ തലചരക്ക് കടകളിലും ലഭ്യമാണ്. പൊതുവേ ശരീരം മിനുസമായി തിളങ്ങാൻ അരച്ച് ശരീരത്തിൽ തേക്കാറുണ്ട്.അതുപോലെ നരച്ച മുടി കറുപ്പാക്കാനും ഇതിന് കഴിവുണ്ട്. മെലാനി ഇൻബാലൻസ് കാരണം നരച്ച മുടി വരുന്നു. … Read more